University News
നാ​ലാം സെ​മ​സ്റ്റ​ർ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു
2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 13 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി അ​പ്ലൈ​ഡ് മൈ​ക്രോ​ബ​യോ​ള​ജി (പി​ജി​സി​എ​സ്എ​സ് റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും് 13 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ലൈ മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ്എ​സ്. മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 12 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ സു​വോ​ള​ജി (20142015 ബാ​ച്ച്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 13 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ബി​എ എ​ൽ​എ​ൽ​ബി പ്ര​വേ​ശ​നം: തീ​യ​തി നീ​ട്ടി

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ ന​ട​ത്തു​ന്ന ബി​ബി​എ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) പ്രോ​ഗ്രാ​മി​ന്‍റെ 201819 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ മേ​യ് 15 വ​രെ സ​മ​ർ​പ്പി​ക്കാം.

ഓ​ഫ് കാ​ന്പ​സ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഫ് കാ​ന്പ​സ് പ​രീ​ക്ഷ​യ്ക്ക് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.m gu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​താ​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലെ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​രി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​താ​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം. പ​രീ​ക്ഷാ​ഹാ​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റി​നൊ​പ്പം ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ജ​രാ​ക്ക​ണം. കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ, അ​ങ്ക​മാ​ലി സെ​ന്‍റ് ആ​ൻ​സ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. 0481 2733624.

പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ൻ

2018ലെ ​പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​നു മു​ന്നോ​ടി​യാ​യു​ള്ള അ​ഭി​രു​ചി എ​ഴു​ത്ത് പ​രീ​ക്ഷ​യ്ക്ക് 15നു ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.phd.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 0481 2732947, ഇ​മെ​യി​ൽ: wat.eb [email protected].
...