University News
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി (പി​ജി സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​കോം പ​രീ​ക്ഷാ കേ​ന്ദ്രം

24ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (പി​ജി സി​എ​സ്എ​സ്) പ​രീ​ക്ഷ​യ്ക്കു ക​വി​യൂ​ർ മ​ഹാ​ത്മാ​ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജി​ൽ​നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം.

അ​പേ​ക്ഷാ തീ​യ​തി

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ എ​ട്ടി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 23 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 26 വ​രെ​യും സ്വീ​ക​രി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 29ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ജൂ​ണ്‍ അ​ഞ്ച് വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ എ​ട്ടു വ​രെ​യും സ്വീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​സി​എ (സി​ബി​സി​എ​സ്എ​സ്, 2013, 2014 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​ൻ)(​പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്രം) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 30ന് ​ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പ്രി​ന്‍റ് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ജേ​ർ​ണ​ലി​സം (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.

സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ​ൻ സൈ​ൻ ലാം​ഗ്വേ​ജി​ൽ 2017 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇ​ന്ത്യ​ൻ സൈ​ൻ ലാം​ഗ്വേ​ജ് (സി​എ​സ്എ​സ്, പാ​ർ​ട്ട് ടൈം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.
സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ലാ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്ലോം​ഗ് ലേ​ണിം​ഗി​ൽ യു​പി​എ​സ്സി സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന് ഈ​പേ സം​വി​ധാ​ന​ത്തി​ലൂ​ടെ 200 രൂ​പ അ​ട​ച്ച് 30 വ​രെ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ശ​നി, ഞാ​യ​ർ, മ​റ്റൊ​ഴി​വ് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണു ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. റി​ട്ട​യേ​ർ​ഡ് ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബാ​ണ് ഓ​ണ​റ​റി ഡ​യ​റ​ക്ട​ർ ജൂ​ണ്‍ 9ന് ​ന​ട​ത്തു​ന്ന അ​ഭി​രു​ചി എ​ഴു​ത്തു​പ​രീ​ക്ഷ​യി​ലെ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ്ര​വേ​ശ​നം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ​ഫോ​മുംwww.mgu.ac.in, www.dllemgu.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 0481 2731560, 2731724. ഇ​മെ​യി​ൽ: [email protected].