University News
ര​സ​ത​ന്ത്ര റി​ഫ്ര​ഷ​ർ കോ​ഴ്സ്
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ ര​​​സ​​​ത​​​ന്ത്ര ബി​​​രു​​​ദ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ഗ​​​വേ​​​ഷ​​​ണ വ​​​കു​​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​ഡ​​​റി ര​​​സ​​​ത​​​ന്ത്ര അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​യി റി​​​ഫ്ര​​​ഷ​​​ർ കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്നു. ജൂ​​​ണ്‍ 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് കോ​​ഴ്സ്. കോ​​​ഴ്സി​​​ൽ അ​​ധ്യാ​​പ​​ക​​രു​​ടെ ര​​​സ​​​ത​​​ന്ത്ര വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ സം​​​ശ​​​യ നി​​​വാ​​​ര​​​ണ​​​ങ്ങ​​​ളും നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​യ അ​​​ത്യാ​​​ധു​​​നി​​​ക പ്രൊ​​​ജ​​​ക്ടു​​​ക​​​ളും പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും. ഫോ​​ൺ: 9895310103, 9995504949.
More News