University News
നാ​​​ലാ​​​ഞ്ചി​​​റ മാ​​​ർ തെ​​​യോ​​​ഫി​​​ല​​​സ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജി​​​ൽ ബി​​​എ​​​ഡ്/എം​​​എ​​​ഡ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നാ​​​ലാ​​​ഞ്ചി​​​റ, മാ​​​ർ തെ​​​യോ​​​ഫി​​​ല​​​സ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജി​​​ലെ 201820 ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള ദ്വി​​​വ​​​ത്സ​​​ര ബി​​​എ​​​ഡ്, എം​​​എ​​​ഡ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. ജൂ​​​ണ്‍ ഏ​​​ഴു വ​​​രെ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. മെ​​​രി​​​റ്റ്, മാ​​​നേ​​​ജ്മെ​​​ന്‍റ് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ൽ നി​​​ന്നു രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് മൂ​​​ന്നു വ​​​രെ ല​​​ഭി​​​ക്കും. 29 മു​​​ത​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള ലി​​​ങ്ക് കോ​​​ള​​​ജ് വെ​​​ബ്സൈ​​​റ്റി​​​ൽ (ww w.mttc.ac.in) ല​​​ഭ്യ​​​മാ​​​കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍ : 04712533518, 2530074, 09387829922, 9495482018, 9995176036.
More News