University News
മ​ഹാ​രാ​ജാ​സിൽ പിജി: ഓ​ണ്‍​ലൈ​നായി അ​പേ​ക്ഷിക്കാം
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ (പി​​ജി) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​ത്തി​​നാ​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​ക​​രി​​ച്ചു തു​​ട​​ങ്ങി. 100 രൂ​​​പ​​യാ​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. ആ​​​ർ​​​ട്സ് (ക​​​ൾ​​​ച്ച​​​റ​​​ൽ)/​​​സ്പോ​​​ർ​​​ട്സ് ക്വാ​​​ട്ട​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം തേ​​​ടു​​​ന്ന​​​വ​​​രും ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​രും മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ പ്രി​​​ന്‍റൗ​​​ട്ടു​​​മാ​​​യി ഓ​​​ഫീ​​​സി​​​ൽ വ​​​ന്ന് പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷാ​​​ഫോം വാ​​​ങ്ങി പൂ​​​രി​​​പ്പി​​​ച്ച് 19ന് ​​​മു​​​ന്പാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

ല​​​ക്ഷ​​​ദ്വീ​​​പ് ക്വാ​​​ട്ട​​​യി​​​ലെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം മ​​​റ്റ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​വേ​​​ശ​​​നം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന തീ​​​യ​​​തി വ​​​രെ ന​​​ട​​​ത്തും. എം​​​എ മ്യൂ​​​സി​​​ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​വ​​​ർ​​​ക്കു​​ള്ള അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ ഈ ​​മാ​​സം 26ന് ​​​രാ​​​വി​​​ലെ 10ന് ​​​ന​​​ട​​​ത്തും. അ​​​ക്ഷ​​​യ സെ​​​ന്‍റ​​​റു​​​ക​​​ൾ വ​​​ഴി​​യും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. www.ma harajas. ac.in, [email protected] c.in, 0484 2352838.
More News