University News
ആ​ർ​ക്കി​ടെ​ക്ച​ർ: മാ​ർ​ക്കും നാ​റ്റാ സ്കോ​റും പ്ര​സി​ദ്ധ​ീകരിച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കാ​​​ൻ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന മാ​​​ർ​​​ക്ക് സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ ശ​​​രി​​​യാ​​​ണെ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​റ​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​ത് 17ന് ​​​രാ​​​വി​​​ലെ പ​​​ത്തു​​​വ​​​രെ ല​​​ഭ്യ​​​മാ​​​കും. അ​​​തി​​​നു​​​ശേ​​​ഷം ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​താ​​​ണ്.
More News