University News
ഡിഗ്രി ര​​ണ്ടാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ്: 22 വ​​രെ പു​​ന​​:ക്ര​​മീ​​ക​​രി​​ക്കാം
27ന് ​​ന​​ട​​ക്കു​​ന്ന ഡി​​ഗ്രി പ്ര​​വേ​​ശ​​ന​​ത്തി​​ന്‍റെ ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ഓ​​പ്ഷ​ൻ പു​​നഃ​​ക്ര​​മീ​​ക​​രി​ക്കാ​​ൻ 22നു ​​വൈ​​കു​​ന്നേ​​രം 4.30 വ​​രെ സൗ​​ക​​ര്യ​​മു​​ണ്ടാ​​കും. ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​ർ, പാ​​സ്‌​വേ​​ഡ് ഇ​​വ ഉ​​പ​​യോ​​ഗി​​ച്ചു ലോ​​ഗി​​ൻ ചെ​​യ്ത് ഓ​​പ്ഷ​​നു​​ക​​ളി​​ൽ പു​​നഃ​​ക്ര​​മീ​​ക​​ര​​ണം ന​​ട​​ത്താം.

എ​​ന്നാ​​ൽ, പു​​തു​​താ​​യി കോ​​ള​​ജു​​ക​​ളോ പ്രോ​​ഗ്രാ​​മു​​ക​​ളോ കൂ​​ടു​​ത​​ലാ​​യി കൂ​​ട്ടി​​ച്ചേ​​ർ​​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ്ര​​വേ​​ശ​​നം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്കി പോ​​കു​​ന്ന​​പ​​ക്ഷം വി​​വ​​ര​​ങ്ങ​​ൾ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ ത​​ത്സ​​മ​​യം​ ഓ​​ണ്‍​ലൈ​​ൻ അ​​ഡ്മി​​ഷ​​ൻ പോ​​ർ​​ട്ട​​ൽ വ​​ഴി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യെ അ​​റി​​യി​​ക്ക​ണം.

റി​​ട്ടേ​​ൺ സ​​മ​​ർ​​പ്പി​​ക്ക​​ണം

സ്വ​​കാ​​ര്യ എ​​യ്ഡ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ജോ​​ലി​​ഭാ​​രം നി​​ർ​​ണ​​യി​​ച്ച് അ​​ധ്യാ​​പ​​ക ത​​സ്തി​​ക​​ക​​ളു​​ടെ എ​​ണ്ണം നി​​ശ്ച​​യി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി 2018 ജ​​നു​​വ​​രി 15 വ​​രെ​​യു​​ള്ള അ​​ർ​​ധ​​വാ​​ർ​​ഷി​​ക റി​​ട്ടേ​​ണു​​ക​​ൾ നി​​ശ്ചി​​ത​​മാ​​തൃ​​ക​​യി​​ൽ 30ന​​കം യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം.

പ്രാ​​ക്‌​ടി​​ക്ക​​ൽ

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഫെ​​ബ്രു​​വ​​രി 2018 ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 26ന് ​​വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ഡി​​സം​​ബ​​റി​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം) ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ മൂ​​ന്നു വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2017 ഡി​​സം​​ബ​റി​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്)(​​പ​​ഞ്ച​​വ​​ത്സ​​രം) ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീക രിച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2017 ഡി​​സം​​ബ​റി​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം) ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു.
പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

റി​​സ​​ർ​​ച്ച് ഫെ​​ല്ലോ​​ഷി​​പ്പ്

യൂ​​ണി​​വേ​​ഴ്സി​​റ്റി മു​​ഴു​​വ​​ൻ സ​​മ​​യ ഗ​​വേ​​ഷ​​ണ​​ത്തി​​നാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള ജൂ​​ണി​യ​​ർ റി​​സ​​ർ​​ച്ച് ഫെ​​ല്ലോ​​ഷി​​പ്പ് 201718ൽ ​​അ​​ർ​​ഹ​​രാ​​യ ഗ​​വേ​​ഷ​​ക വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ലി​​സ്റ്റ് വെ​​ബ്സൈ​​റ്റി​​ൽ.
അ​​ർ​​ഹ​​രാ​​യ​​വ​​ർ മാ​​ർ​​ച്ച് 31 വ​​രെ​​യു​​ള്ള ആ​​ദ്യ ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ ബി​​ല്ലു​​ക​​ൾ, എ​​ഗ്രി​​മെ​​ന്‍റ്, പ്ര​​തി​​മാ​​സ പ്രോ​​ഗ്ര​​സ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ, മു​​ൻ​​കൂ​​ർ കൈ​​പ്പ​​റ്റ് ര​​സീ​​ത് എ​​ന്നി​​വ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ സ​​മ​​ർ​​പ്പി​​ക്ക​ണം. എ​​ഗ്രി​​മെ​​ന്‍റ് മാ​​തൃ​​ക​യും വെ​​ബ്സൈ​​റ്റി​​ൽ.

പി​​എ​​ച്ച്ഡി ന​​ൽ​​കി

എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ എം. ​​വീ​​ണ ജോ​​ർ​​ജി​​നും ഫി​​സി​​ക്സി​​ൽ പി. ​​അ​​പ​​ർ​​ണ, റീ​​നു ജേ​​ക്ക​​ബ്, ടി.​​വി. വി​​നീ​​ഷ് കു​​മാ​​ർ, ബ​​ബി​​ത കെ. ​​കു​​നി​​യി​​ൽ, എ​​ൻ. അ​​ലോ​​ഷ്യ​​സ് സാ​​ബു, എം.​​എ​​സ്. സ​​ജ​​ന, പി. ​​മു​​ഹ​​മ്മ​​ദ് ആ​​രി​​ഫ് എ​​ന്നി​​വ​​ർ​​ക്കും മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡി​​സി​​ൽ ഉ​​ഷ​​സ് മാ​​ത്യു, ജെ. ​​ജോ​​മി​​നി ജോ​​യ്സ് എ​​ന്നി​​വ​​ർ​​ക്കും ഫി​​സി​​യോ​​ള​​ജി​​യി​​ൽ ടി.​​എം. സ​​ജി, ഹോം ​​സ​​യ​​ൻ​​സി​​ൽ തോ​​മ​​സ് റൂ​​ബി മ​​റി​​യാ​​മ്മ, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ൽ കെ.​​പി. പു​​ഷ്പ​​ല​​ത, കെ​​മി​​സ്ട്രി​​യി​​ൽ ദി​​വ്യ മാ​​ത്യു, നി​​ധി​​ൻ ച​​ന്ദ്ര​​ൻ, പി.​​കെ. റെ​​ജി​​മോ​​ൻ എ​​ന്നി​​വ​​ർ​​ക്കും പി​​എ​​ച്ച്ഡി ന​​ൽ​​കാ​ൻ സി​​ൻ​​ഡി​​ക്ക​​റ്റ് തീ​​രു​​മാ​​നി​​ച്ചു.