University News
ഭാ​ര​ത​മാ​താ ലോ ​കോ​ള​ജി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ 23ന്
ആ​​​ലു​​​വ: എ​​​റ​​​ണാ​​​കു​​​ളം​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ആ​​​ലു​​​വ ചൂ​​​ണ്ടി ഭാ​​​ര​​​ത​​​മാ​​​ത സ്കൂ​​​ൾ ഓ​​​ഫ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സി​​​ൽ ബി​​​എ​​​എ​​​ൽ​​​എ​​​ൽ​​​ബി, ബി​​​ബി​​​എ​​എ​​​ൽ​​​എ​​​ൽ​​​ബി, ബി ​​​കോം​​​എ​​​ൽ​​​എ​​​ൽ​​​ബി എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു മാ​​​നേ​​​ജ്മെ​​​ന്‍റ് സീ​​​റ്റി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 23 നു ​​​ന​​​ട​​​ക്കും. രാ​​​വി​​​ലെ 11 മു​​​ത​​​ൽ 12.30 വ​​​രെ​​​യാ​​​ണു പ​​​രീ​​​ക്ഷ. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ രാ​​​വി​​​ലെ 10 നു ​​​മു​​​ന്പു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണം. ഫോ​​​ണ്‍: 04842838070.
More News