University News
എം​ജി ഡി​ഗ്രി ഏ​ക​ജാ​ല​കം: ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ലാ അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം ഇ​ന്നു വൈ​കു​ന്നേ​രം 4.30 ന​കം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. ഇ​ന്ന് ഫീ​സ് ഒ​ടു​ക്കാ​ത്ത​വ​രു​ടെ​യും ഫീ​സൊ​ടു​ക്കി​യ​ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും. തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് ഇ​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

അ​പേ​ക്ഷ​ക​ൻ ത​നി​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ സം​തൃ​പ്ത​നാ​ണെ​ങ്കി​ൽ തു​ട​ർ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​യി അ​വ​ശേ​ഷി​ക്കു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കേ​ണ്ട​തോ സ്ഥി​ര​പ്ര​വേ​ശം നേ​ടേ​ണ്ട​തോ ആ​ണ്. ഉ​യ​ർ​ന്ന ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തി​യാ​ൽ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ൽ മാ​റ്റം വ​ന്നേ​ക്കാം. ഇ​പ്ര​കാ​രം മാ​റ്റം ല​ഭി​ക്കു​ന്ന​പ​ക്ഷം പു​തി​യ അ​ലോ​ട്ടു​മെ​ന്‍റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. ആ​ദ്യം ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. എ​ന്നാ​ൽ ഇ​പ്ര​കാ​രം മാ​റ്റം ല​ഭി​ക്കു​ന്ന​വ​ർ ബാ​ങ്കി​ൽ പു​തു​താ​യി ഫീ​സൊ​ടു​ക്കേ​ണ്ട​തി​ല്ല. 30 മു​ത​ൽ ജൂ​ലൈ ഒ​ന്നു വ​രെ ഓ​പ്ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​പേ​ക്ഷ​ക​ർ ഒ​ഴി​കെ​യു​ള്ള​വ​ർ കോ​ള​ജു​ക​ളി​ൽ നി​ശ്ചി​ത ട്യൂ​ഷ​ൻ ഫീ​സ് ഒ​ടു​ക്കി സ്ഥി​ര പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ഒ​ന്നും ര​ണ്ടും അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലൂ​ടെ സ്ഥി​ര​പ്ര​വേ​ശം നേ​ടി​യ​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കേ​ണ്ട​തി​ല്ല. നി​ല​വി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​പ​ക്ഷം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ താ്ത്കാ​ലി​ക​മാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. എ​ന്നാ​ൽ, ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് സ്റ്റാ​റ്റ​സ് ത​ന്നെ​യാ​ണ് ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ലും കാ​ണി​ക്കു​ന്ന​തെ​ങ്കി​ൽ അ​തേ കോ​ള​ജി​ൽ ത​ന്നെ പ്ര​വേ​ശ​ന​ത്തി​നാ​യി വീ​ണ്ടും റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​തി​ല്ല. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ൽ മ​റ്റൊ​രു കോ​ള​ജി​ൽ ഹ​യ​ർ ഓ​പ്ഷ​ൻ വ​ഴി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത്ത​ര​ക്കാ​ർ സ്ഥി​ര​പ്ര​വേ​ശം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജി​ൽ മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ മ​തി​യാ​കും.

വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ഫീ​സ് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വു​ക​ൾ ംംം.ര​മു.ാ​ഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ല നി​ഷ്ക്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഫീ​സ് ഈ​ടാ​ക്കു​ന്ന കോ​ള​ജു​ക​ൾ​ക്കെ​തി​രെ ഉ​ചി​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും.

അ​പേ​ക്ഷാ തീ​യ​തി

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി. മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്േ‍​റ​ഷ​ൻ (പു​തി​യ സ്കീം 2017 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ആ​ൻ​ഡ് മാ​സ്റ്റ​ർ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് (മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്േ‍​റ​ഷ​ൻ) പ​ഴ​യ സ്കീം (2009 2015 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 12 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 30 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ര​ണ്ടു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ നാ​ലു വ​രെ​യും സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ തീ​യ​തി

ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ ആ​ർ​ക്കി​യോ​ള​ജി ആ​ൻ​ഡ് മ്യൂ​സി​യോ​ള​ജി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ജൂ​ലൈ 25, ഓ​ഗ​സ്റ്റ് ഒ​ന്ന്, ഓ​ഗ​സ്റ്റ് എ​ട്ട് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) സി​ബി​സി​എ​സ്എ​സ്. (2013 2016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 29ന് ​ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്സി, എം​കോം (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014, 2015 ആ​ൻ​ഡ് 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ) മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 11ന് ​ആ​രം​ഭി​ക്കും.

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്സി, എം​കോം പ്രൈ​വ​റ്റ് (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 17ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​ക്്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (യു​ജി സി​ബി​സി​എ​സ്എ​സ്. 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 20132015 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) ഏ​പ്രി​ൽ 2018 ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ (അ​സം​ബ്ലി ലാം​ഗ്വേ​ജ് പ്രോ​ഗ്രാ​മിം​ഗ്) ജൂ​ലൈ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ്സി കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (യു​ജി സി​ബി​സി​എ​സ്എ​സ്. 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 20132015 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ ജൂ​ലൈ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം ഏ​പ്രി​ൽ 2018 (സി​ബി​സി​എ​സ്എ​സ്) (കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ആ​ൻ​ഡ് ഒ​എം ആ​ൻ​ഡ് എ​സ്പി റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), (കം​ബൈ​ൻ​ഡ്) ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ഫോ​ർ ഓ​ഫീ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ഫോ​ർ ബി​സി​ന​സ് പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്്ടി​ക​ൽ ജൂ​ലൈ അ​ഞ്ചു മു​ത​ൽ ആ​റു വ​രെ അ​താ​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വൈ​വാ​വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013, 2014 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) മേ​യ്, ജൂ​ണ്‍ 2018 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്്ട് ഇ​വാ​ല്യു​വേ​ഷ​ൻ ആ​ൻ​ഡ് വൈ​വാ​വോ​സി ജൂ​ലൈ നാ​ലി​ന് വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം നാ​ല്, ഒ​ന്പ​ത് (സ​പ്ലി​മെ​ന്‍റ​റി മാ​ത്രം) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 11 വ​രെ അ​പേ​ക്ഷി​ക്കാം.
2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം) (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 10 വ​രെ അ​പേ​ക്ഷി​ക്കാം.


ഡി​സ്ഗ്രാ​ഫി​യ മാ​നേ​ജ്മെ​ന്‍റി​ൽ ദ്വി​ദി​ന ശി​ല്പ​ശാ​ല

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​നും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി​യും സം​യു​ക്ത​മാ​യി ജൂ​ലൈ ഏ​ഴ്്, എ​ട്ട് തീ​യ​തി​ക​ളി​ൽ ഡി​സ്ഗ്രാ​ഫി​യ മാ​നേ​ജ്മെ​ന്‍റി​ൽ ദ്വി​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്ക​രാ​യ​വ​രി​ലും പ​ഠ​ന​വൈ​ക​ല്യ​മു​ള്ള​വ​രി​ലും കാ​ണു​ന്ന എ​ഴു​താ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ, ര​ച​നാ വൈ​ക​ല്യം എ​ന്നി​വ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ഠ​ന പ്ര​ക്രി​യ​ക​ളും ത​ന്ത്ര​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ക​യും പ​രി​ഹാ​ര​ബോ​ധ​ന രീ​തി​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് ശി​ല്പ​ശാ​ല​യു​ടെ ല​ക്ഷ്യം.

പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള അ​ധ്യാ​പ​ക​ർ, റി​സോ​ഴ്സ് ടീ​ച്ചേ​ഴ്സ്, സ​ർ​വ്വ​ശി​ക്ഷാ അ​ഭി​യാ​ൻ പ്ര​വ​ർ​ത്ത​ക​ർ, ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ ജൂ​ലൈ നാ​ലി​നു മു​ന്പാ​യി 0481 2731560,2731724,9544981839 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.