University News
ഡാ​റ്റാ സ​യ​ൻ​സി​ൽ മാ​സ്റ്റേ​ഴ്സ്/മൈ​ക്രോ കോ​ഴ്സു​ക​ൾ
വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ ഓ​​​രോ സ്ഥാ​​​പ​​​ന​​​ത്തി​​​നും ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്ത് ഒ​​​രു ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​രം ക​​​ണ്ടെ​​​ത്താ​​​ൻ നി​​​ര​​​വ​​​ധി സ്ഥി​​​തി വി​​​വ​​​ര​​​ക്ക​​​ണ​​​ക്കു​​​ക​​​ളു​​​ടെ വി​​​ശ​​​ക​​​ല​​​നം അ​​​നി​​​വാ​​​ര്യ​​​മാ​​​യി വ​​​ന്നു. ഓ​​​രോ ചു​​​വ​​​ടു മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​മ്പോ​​​ഴും ഇ​​​ത്ത​​​ര​​​മൊ​​​രു വി​​​ശ​​​ക​​​ല​​​നം വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​മെ​​​ന്നു ക​​മ്പ​​​നി​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ഡാ​​​റ്റാ അ​​​ന​​​ലി​​​റ്റി​​​ക്സ് എ​​​ന്ന തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​യും അ​​​തി​​​ന​​​നു​​​സി​​​രി​​​ച്ചു വ​​​ള​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞു.

ഇ​​​ത്ത​​​രം വി​​​വ​​​ര​​​ങ്ങ​​​ൾ ഐ​​​ടി, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് തു​​​ട​​​ങ്ങി​​​യ​​​വ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പു​​​തി​​​യ ഉ​​​ൾ​​​ക്കാ​​​ഴ്ച​​​യോ​​​ടെ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ സ​​​മീ​​​പ ഭാ​​​വി​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രും. മ​​​തി​​​യാ​​​യ യോ​​​ഗ്യ​​​ത നേ​​​ടി​​​യാ​​​ൽ ഡാ​​​റ്റാ സ​​​യ​​​ന്‍റി​​​സ്റ്റ്, അ​​​ല്ല​​​ങ്കി​​​ൽ റി​​​സ​​​ർ​​​ച്ച​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ബ​​​ഹു​​​രാ​​ഷ്‌​​ട്ര ക​​മ്പ​​​നി​​​ക​​​ളി​​​ലു​​​ൾ​​​പ്പ​​​ടെ തൊ​​​ഴി​​​ല​​​വ​​​സ​​​രം ല​​​ഭി​​​ക്കും.

ഇ​​​ങ്ങ​​​നെ ലോ​​​കോ​​​ത്ത​​​ര ഡാ​​​റ്റാ സ​​​യ​​​ന്‍റി​​​സ്റ്റു​​​ക​​​ളെ സൃ​​​ഷ്ടി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് മും​​​ബൈ ആ​​​രം​​​ഭി​​​ച്ച ര​​​ണ്ടു കോ​​​ഴ്സു​​​ക​​​ളാ​​​ണ് ഡാ​​​റ്റാ സ​​​യ​​​ൻ​​​സി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് ഡി​​​ഗ്രി പ്രോ​​​ഗ്രാ​​​മും മൈ​​​ക്രോ ഡി​​​ഗ്രി പ്രോ​​​ഗ്രാ​​​മും. ഓ​​​ണ്‍​ലൈ​​​ൻ മാ​​​തൃ​​​ക​​​യി​​​ലും സ​​മ്പ​​​ർ​​​ക്ക ക്ലാ​​​സു​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​മു​​​ള്ള പ​​​ഠ​​​ന രീ​​​തി​​​യാ​​​ണ് ര​​​ണ്ടു കോ​​​ഴ്സു​​​ക​​​ൾ​​​ക്കും അ​​​വ​​​ലം​​​ബി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സി​​​ൽ ഡാ​​​റ്റാ സ​​​യ​​​ൻ​​​സ് സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നോ​​​ടു​​​കൂ​​​ടി​​​യ മാ​​​സ്റ്റേ​​​ഴ്സ് പ്രോ​​​ഗ്രാം ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കു​​​ള്ള​​​താ​​​ണെ​​​ങ്കി​​​ൽ മൈ​​​ക്രോ പ്രോ​​​ഗ്രാം പ്ല​​​സ്ടു​​​ക്കാ​​​രെ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സാ​​​ണ്. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സി​​​ൽ നേ​​​ടു​​​ന്ന ക്രെ​​​ഡി​​​റ്റ് ഭാ​​​വി​​​യി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കു മാ​​​റ്റി ഒ​​​രു വ​​​ർ​​​ഷം കൊ​​​ണ്ട് എം​​​എ​​​സ്‌​​​സി ബി​​​രു​​​ദം നേ​​​ടാം.

ആ​​​ദ്യ​​​ത്തെ മൂ​​​ന്നു സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ലേ​​​ക്ക് ട്യൂ​​​ഷ​​​ൻ ഫീ​​​സ് 4000 രൂ​​​പ.​​​നാ​​​ലാം സെ​​​മ​​​സ്റ്റ​​​റി​​​ൽ 10,000 രൂ​​​പ​​​യാ​​​ണു ട്യൂ​​​ഷ​​​ൻ ഫീ​​​സ്.

എ​​​ന്നാ​​​ൽ, മി​​​ക​​​ച്ച സ്കോ​​​ർ നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ഡി​​​സ്കൗ​​​ണ്ടു ല​​​ഭി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു ഫീ​​​സ് ഘ​​​ട​​​ന.

ഈ ​​​മാ​​​സം 18ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. 27നു ​​​രാ​​​ജ്യ വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.

ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. നെ​​​ഗ​​​റ്റീ​​​വ് മാ​​​ർ​​​ക്ക് ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഇം​​​ഗ്ലീ​​​ഷ്, ജ​​​ന​​​റ​​​ൽ നോ​​​ള​​​ജ്,ലോ​​​ജി​​​ക്ക​​​ൽ എ​​​ബി​​​ലി​​​റ്റി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യ സ്ഥാ​​​ന​​​ത്തെ​​​ത്തു​​​ന്ന 1000 പേ​​​ർ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ ന​​​ൽ​​​കും.

500 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ https://www.mahapari ksha.gov.i n/OnlinePortal/regmumbaiuniversity എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News