University News
കാ​ലി​ക്ക​ട്ടി​ൽ പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. എ​ല്ലാ പ​രീ​ക്ഷ​ക​ളും മു​ന്‍​നി​ശ്ച​യി​ച്ച പ്ര​കാ​രം 17 ന് ​ത​ന്നെ ന​ട​ത്തു​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു. ഹ​ര്‍​ത്താ​ല്‍ പി​ന്‍​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രീ​ക്ഷ 17 ന് ​ത​ന്നെ ന​ട​ത്താ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ച​ത്.
More News