University News
കുഫോസിൽ എംടെ​ക് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര​​പ​​​ഠ​​​ന സ​​​ർ​​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​​ഫോ​​​സ്)​​യി​​​ൽ എം​​ടെ​​​ക്, എം​​എ​​​സ്‌​​സി കോ​​​ഴ്സു​​​ക​​​ളി​​​ൽ സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് നാ​​​ളെ സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.kufos.ac.in.
ഫോ​​​ണ്‍: 0484 2701085, 2703782.
More News