University News
ഫാ. ​ജോ​സ് ജോ​ർ​ജ് തെ​ക്കേ​പ്പു​റ​ത്ത്
ഫാ. ​ജോ​സ് ജോ​ർ​ജ് തെ​ക്കേ​പ്പു​റ​ത്ത്
വ​ർ​ത്ത​മാ​ന​പു​സ്ത​കം ക​ർ​ത്തൃ​ത്വ​രൂ​പീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഫാ. ​ജോ​സ് ജോ​ർ​ജ് തെ​ക്കേ​പ്പു​റ​ത്ത്. അ​തി​ര​ന്പു​ഴ തെ​ക്കേ​പ്പു​റ​ത്ത് പ​രേ​ത​രാ​യ ജോ​ർ​ജ്, മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ഇ​ദ്ദേ​ഹം ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലെ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​ണ്.
More News