University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​എ​​സ്‌​സി പ​​രീ​​ക്ഷ​​ക​​ൾ 31 മു​​ത​​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​എ​​സ്‌​സി (2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് മാ​​ത്രം ആ​​ൻ​​ഡ് 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ ആ​​ൻ​​ഡ് 2009 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ ആ​​ൻ​​ഡ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്) പ​​രീ​​ക്ഷ​​ക​​ൾ 31 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

അ​​പേ​​ക്ഷ​ എ​​ട്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ന്പ​​തു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 13 വ​രെ​യും സ്വീ​​ക​​രി​​ക്കും. അ​​പേ​​ക്ഷ​​ക​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 150 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 600 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ​​രീ​​ക്ഷാ തീ​​യ​​തി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ൽ​​ഐ​​എ​​സ്‌​സി (2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് മാ​​ത്രം) പ​​രീ​​ക്ഷ 31 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ ഇം​​ഗ്ലീ​​ഷ് (ട്രി​​പ്പി​​ൾ മെ​​യി​​ൻ, മോ​​ഡ​​ൽ 3) ന്യൂ ​​സ്കീം 2017 അ​​ഡ്മി​​ഷ​​ൻ ​​റെഗു​​ല​​ർ ബി​​രു​​ദ പ​​രീ​​ക്ഷ ജൂ​​ണ്‍ 2018ന്‍റെ പ്രാ​​ക്ടി​​ക്ക​​ൽ 13 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (യു​​ജി) കെ​​മി​​സ്ട്രി മോ​​ഡ​​ൽ റെഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ ആ​​റു മു​​ത​​ൽ ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​സ​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റ് സ​​ഹി​​തം പ​​രീ​​ക്ഷ​​യ്ക്കു ഹാ​​ജ​​രാ​​ക​​ണം.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

കെ.​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​ർ ഫോ​​ർ ഇ​​ക്ക​​ണോ​​മി​​ക്സി​​ൽ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സി​​ൽ എ​​സ്‌സി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ആ​​റി​​ന് രാ​​വി​​ലെ 10ന് ​​അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം.

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളാ​​യ ബ​​യോ ടെ​​ക്നോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി, മൈ​​ക്രോ​​ബ​​യോ​​ള​​ജി എ​​ന്നീ പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ പ​​ട്ടി​​ക വ​​ർ​​ഗ (എ​​സ്ടി) വി​​ഭാ​​ഗ​​ത്തി​​ൽ ഓ​​രോ ഒ​​ഴി​​വു വീ​​ത​​മു​​ണ്ട്. ആ​​റി​​ന് 10ന് ​​സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം.

എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ്

2014 ജൂ​​ണി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​യു​​ടെ അ​​ന്തി​​മ റാ​​ങ്ക്/​​സ്ഥാ​​ന പ​​ട്ടി​​ക പ്ര​​സി​​ദ്ധീകരിച്ചു. മാ​​ല്യ​​ങ്ക​​ര എ​​സ്എ​​ൻ​​എം കോ​​ള​​ജി​​ലെ പി.​​എം. ഹി​​ത, സി​​യോ​​മി യോ​​ഹ​​ന്നാ​​ൻ, മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജി​​ലെ ആ​​ര്യ​​മോ​​ൾ രാ​​ജേ​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്ക്/​​സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടി.

തീ​​സി​​സ് സ​​മ​​ർ​​പ്പി​​ക്ക​​ണം

പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഏ​​പ്രി​​ൽ 2018 പ​​രീ​​ക്ഷ​​യ്ക്കു ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ ആ​​റി​​നു നാ​​ലി​​നു മു​​ന്പാ​​യി തീ​​സി​​സ് കോ​​ള​​ജി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം.