Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home


അലുമിനിയം കലർന്ന ഉപ്പ് ഒഴിവാക്കാം
<യ> പരലുപ്പിൽ അയഡിൻ ഇല്ല

പരൽഉപ്പ് പൂർണമായും അയഡൈസ്ഡ് അല്ല. സ്പ്രേ ചെയ്യുമ്പോൾ പൊട്ടാസ്യം അയഡേറ്റ് അതിൽ കാര്യമായി പിടിക്കില്ല. പരലുപ്പിൽ വെള്ളമൊഴിച്ചു വച്ചാൽ ഉള്ള അയഡിനും നഷ്‌ടമാകും. അതിനാൽ അത്തരം ഉപ്പ് പതിവായി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. പൊടിയുപ്പിൽ പൊട്ടാസ്യം അയഡേറ്റ് സ്പ്രേ ചെയ്താണു കലർത്തുന്നത്. 15 ുുാ അയഡിനാണു നമുക്കുവേണ്ടത്. പക്ഷേ, നിർമാണവേളയിൽ 30 ുുാ അയഡിൻ ചേർക്കാറുണ്ട്. അതിനാൽ കമ്പനിയിൽ നിന്ന് അടുക്കളയിലെത്തുന്നതിനിടെ പാതി അയഡിൻ നഷ്‌ടമായാലും ബാക്കി പകുതി ശരീരത്തിനു കിട്ടും. ഒരു ദിവസം ഒരാൾക്ക് 100–150 മൈക്രോഗ്രാം അയഡിൻ ആവശ്യമുണ്ട്.

<യ> ഫ്രീ ഫ്ളോയിംഗ് സോൾട്ട്

ഫ്രീ ഫ്ളോയിംഗ് സോൾട്ട് എന്ന പേരിൽ അറിയപ്പെടുന്ന ചിലതരം ഉപ്പുകളിൽ അലുമിനിയം സിലിക്കേറ്റ് കൂടി ചേർക്കുന്നുണ്ട്. ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് അലുമിനിയം സിലിക്കേറ്റ് ചേർക്കുന്നത്. ഉപ്പ് കട്ടപിടിച്ചുപോയാലും ഉപയോഗശൂന്യമാവില്ല. അതിനാൽ അലുമിനിയം സാന്നിധ്യമുള്ള ഉപ്പ് ഉപയോഗിക്കുന്നതു നന്നല്ല. ആൽസ്ഹൈമേഴ്സിന് അലുമിനിയം കാരണമാകുന്നതായി പഠനങ്ങളുണ്ട്. ആൽസ്ഹൈമേഴ്സ് രോഗികളുടെ തലച്ചോറിൽ അലുമിനിയത്തിന്റെ സാന്നിധ്യം കാണാറുണ്ട്. അതിനാൽ അലുമിനിയം കലർന്ന ഭക്ഷ്യ ഉത്പന്നങ്ങൾ കഴിവതും ഒഴിവാക്കണം; അലുമിനിയം പാത്രങ്ങളിലെ പാചകവും.

<യ> ഒലീവ് പിക്കിളിൽ ഉപ്പ് ഇഷ്‌ടംപോലെ

വിദേശത്തുനിന്നു വരുന്നവർ ഒലിവിന്റെ കായകളിട്ടു തയാർ ചെയ്യുന്ന അച്ചാർ – ഒലീവ് പിക്കിൾ– കൊണ്ടുവരാറുണ്ട്. ഒലീവ് പിക്കിളിൽ ഉപ്പിന്റെ അംശം കൂടുതലാണ്. അതിനാൽ ഒലീവ് പിക്കിൾ അധികമായി ഉപയോഗിക്കരുത്.

വിവരങ്ങൾ: <യ> ഡോ. അനിതമോഹൻ, ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്ആസ്ത്മയും പാരമ്പര്യവും
ശ്വാസകോശനാളിയുടെ വ്യാസം കുറഞ്ഞ് പേശികൾ മുറുകി, അണുബാധയും കഫക്കെട്ടും വരുന്ന അവസ്‌ഥയാണ് ആസ്ത്മ. ഇതുകാ...
അലർജി: കാരണങ്ങൾ പലത്
ശരീരത്തിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം തന്നെ അമിതമായി പ്രതികരിക്കുന്നതിനെ നമ്മൾ അലർജി എന്ന്...
കാൻസർ പ്രതിരോധത്തിനു മഞ്ഞൾ
ബാക്ടീരിയയെ ചെറുത്തു തോല്പിക്കാനുളള കഴിവ് മഞ്ഞളിനുണ്ട്. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊളളലു...
ടെൻഷനും സോറിയാസിസും
വളരെ വ്യാപകമായി കാണുന്ന ചർമപ്രശ്നങ്ങളിലൊന്നാണ് സോറിയാസിസ്. തലയിലും മറ്റ് ശരീരഭാഗങ്ങളിലുംനിന്ന് കറുത്...
മീൻ, പോഷകങ്ങളുടെ കലവറ
പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത...
പായ്ക്കറ്റിലെത്തുന്ന രോഗങ്ങൾ
കുട്ടികളും ജീവിതശൈലി രോഗങ്ങളും– 2
വീട്ടാവശ്യത്തിനുള്ള മസാലകളും പലഹാരങ്ങൾക്കുള്ള മാവുമെല...
കാൻസർ പ്രതിരോധത്തിന് ആന്റി ഓക്സിഡന്റ്
നിറമുളള പഴങ്ങളും പച്ചക്കറികളും കാൻസർസാധ്യത കുറയ്ക്കുന്നതായി ഗവേഷകർ പറയുന്നു. അവയിലെ ആന്റി ഓക്സിഡന്റ്...
രണ്ടുവർഷ ആശുപത്രി ജീവിതത്തിന് വിട; മാണിക് അലിയെ ഇനി ശ്വാസകോശ രോഗങ്ങൾ അലട്ടില്ല
കൊച്ചി: രണ്ടുവർഷത്തോളമാണ് മാലിദ്വീപുകാരനായ മാണിക് അലി ഗുരുതര ശ്വാസകോശ രോഗങ്ങൾ ബാധിച്ച് കേരളത്തിലെ വി...
സ്തനാർബുദ സാധ്യതയറിയാൻ മാമോഗ്രാം
പ്രാരംഭഘട്ടത്തിൽ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന തരത്തിലുള്ള കാൻസറാണ് സ്തനാർബ...
ബിനൈൻ ബ്രസ്റ്റ് കണ്ടീഷൻസ്–2
ബിനൈൻ ബ്രസ്റ്റ് കണ്ടീഷൻസ് അല്ലെങ്കിൽ ബിനൈൻ ബ്രസ്റ്റ് ഡിസീസസ് എന്ന പദം കാൻസറല്ലാത്തതും
നാഡീകോശങ്ങളെ നശിപ്പിക്കുന്ന പ്രമേഹം
പ്രമേഹരോഗ ബാധിതനായ ഒരു വ്യക്‌തി ശരീരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട അവയവം തന്റെ പാദങ്ങൾ തന്നെയാണ...
സിസ്റ്റുകൾ
ദ്രവരൂപത്തിലുളള വസ്തു നിറഞ്ഞ അറകളാണ് സിസ്റ്റുകൾ. സാധാരണ കണ്ടുവരുന്ന ബിനൈൻ ബ്രസ്റ്റ് കണ്ടീഷൻ.
സ്തനവേദന: ആശങ്കയിൽ കാര്യമുണ്ടോ?
സ്തനാർബുദസാധ്യത സംബന്ധിച്ച സൂചനകൾ എല്ലാ സ്ത്രീകളിലും ഒരുപോലെയല്ല പ്രകടമാകുന്നത്. സ്തനത്തിന്റെ രൂപത്ത...
സ്തനാർബുദം – റിസ്ക് ഘടകങ്ങൾ
സ്തനാർബുദ കാരണങ്ങൾ ഇതേവരെ പൂർണമായും വ്യക്‌തമല്ല. പക്ഷേ, സ്തനാർബുദ സാധ്യത കൂട്ടുകയും കുറയ്ക്കുകയും ചെ...
ഉപ്പ് അമിതമായാൽ
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളി...
ഹൃദയാരോഗ്യത്തിന് ഉള്ളി
ഉളളിയിലെ സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ കരളിലെ മാലിന്യങ്ങൾ നീക്കുന്നതിനു സഹായകം. ഭക്ഷ്യവസ്തുക്കളിൽ കലരാന...
ഡിപ്രഷൻ കുറയ്ക്കാൻ എള്ള്
എളളിലടങ്ങിയ മഗ്നീഷ്യം ശ്വസനവ്യവസ്‌ഥയുടെ ആരോഗ്യത്തിനു ഗുണപ്രദം. കുഞ്ഞുങ്ങളെ ശരീരം മസാജ് ചെയ്യുന്നതിനു...
ഹൃദ്രോഗികൾക്കു വ്യായാമം ഡോക്ടറുടെ നിർദേശം പോലെ
പ്രമേഹം കാലിലെ ഞരമ്പുകൾക്കു കേടു വരുത്താനിടയുണ്ട്. കാലിലേക്കുളള രക്‌തപ്രവാഹം കുറയ്ക്കുന്നു. കാലിന്റെ...
സ്വയം സ്തനപരിശോധന എന്തിന്?
മാമോഗ്രാമിൽ കണ്ടെത്താനാവാത്ത ചിലതരം സ്തനാർബുദ സൂചനകൾ സ്വയം സ്തനപരിശോധനയിലൂടെ തിരിച്ചറിയാം. അതാണ് സ്വ...
എല്ലുകളുടെ ആരോഗ്യത്തിന്
എല്ലുകളുടെ ആരോഗ്യത്തിന് സഹായകമായ പോഷകമാണു കാൽസ്യം. പല്ലുകൾക്കും കാൽസ്യം സഹായി തന്നെ. നാഡികൾ, പേശികൾ ...
യുവത്വം നിലനിർത്താൻ ബീറ്റ്റൂട്ട്
തലച്ചോറിലേക്കുളള രക്‌തസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും ബീറ്റ്റൂട്ട് സഹായകം. പ്രായമായവരെ ഡിമെൻഷ്യ എന്ന...
ചർമസംരക്ഷണത്തിനു വിറ്റാമിൻ ഇ
വിറ്റാമിൻ ഇയാണ് ആരോഗ്യജീവിതത്തിന് അവശ്യംവേണ്ട മറ്റൊരു പോഷകം.
ചർമത്തിന്റെ ആരോഗ്യസംരക്ഷണത്തിന് സഹായ...
കൂണിൽ വിറ്റാമിൻ സി ധാരാളം
വിറ്റാമിനാണ് സി ജലത്തിൽ ലയിക്കുന്നതരം വിറ്റാമിനാണ്. ആന്റി ഓക്സിഡന്റാണ് വിറ്റാമിൻ സി. അസ്കോർബിക് ആസിഡ...
കൊളസ്ട്രോൾ കുറയ്ക്കാൻ ബീറ്റ്റൂട്ട്
ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അഥവാ എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോളിന്റെ തോതു കുറയ്ക്കുന്നതിന് ബീറ്റ്റൂട...
പപ്പായയിൽ വിറ്റാമിൻ എ ധാരാളം
ശരീരവളർച്ചയ്ക്കും വികാസത്തിനും സഹായകമാണു വിറ്റാമിൻ എ. വിറ്റാമിൻ. കണ്ണുകൾ, പല്ലുകൾ, ചർമം, എല്ലുകൾ എന്...
പോഷകാഹാരം എന്തിന്?
നമുക്കു ചിലതരം വിഭവങ്ങളോട് ഇഷ്‌ടം കൂടുതലായിരിക്കും. പക്ഷേ, പതിവായി അതുമാത്രം കഴിച്ച് വിശപ്പടക്കുന്നത...
ഒമേഗ 3 തലച്ചോറിന്റെ ആരോഗ്യത്തിന്
ഒമേഗ 3 ശ്വസനനാളത്തിലെ നീർവീക്കം കുറയ്ക്കുന്നതിനാൽ ആസ്്ത്്മയ്ക്ക് ആശ്വാസമേകുന്നു. കുഞ്ഞുങ്ങളുടെ കാഴ്ച...
ഉപ്പ് മിതമായി
വിവിധ വിഭവങ്ങളിലൂടെ അനുവദനീയമായ അളവിലും 50 ശതമാനം അധികം ഉപ്പ് ശരീരത്തിലെത്തുന്നു വെന്നാണു പഠന റിപ്പോ...
കാൻസർ സാധ്യത കുറയ്ക്കാൻ ഒമേഗ 3
പ്രായമായവരുടെ ആരോഗ്യജീവിതത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായകം.സന്ധികളിൽ നീരും വേദനയുമാക്കുന്നതാണ് റു...
ഹൃദയത്തിനും ഒമേഗ 3
ഹൃദയാരോഗ്യത്തിനു ഗുണകരമായ എച്ച്ഡിഎൽ എന്ന നല്ല കൊളസ്ട്രോളിന്റെ തോതു കൂട്ടുന്നതിന് ഒമേഗ 3 സഹായകം. ഡിഎച...
ഒരുതവണ പാകംചെയ്ത വിഭവങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുമ്പോൾ
പഴകിയ ഭക്ഷണം ദിവസങ്ങളോളം സൂക്ഷിക്കാൻ ഫ്രിഡ്ജ് ഉപയോഗിക്കുന്ന രീതി ആരോഗ്യകരമല്ല. ഒരു ദിവസം നാം ഉണ്ടാക്...
എലിപ്പനി തടയാൻ നാം ചെയ്യേണ്ടത്
മനുഷ്യവാസപ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂമ്പാരങ്ങളിലാണ് എല...
കരളിന്റെ ആരോഗ്യത്തിന് ആപ്പിൾ
ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ നീക്കംചെയ്യുന്ന ജോലിയാണ് (ഡീടോക്സിഫിക്കേഷൻ)കരളിനുളളത്. ആപ്പ...
കാൻസർ സാധ്യത കുറയ്ക്കുന്നതിന് ആപ്പിൾ
ആപ്പിളിൽ ആന്റിഓക്സിഡന്റുകൾ ധാരാളം. ഇവ കോശങ്ങളിൽ ഫ്രീ റാഡിക്കലുകൾ രൂപപ്പെടുന്നതു തടയുന്നതിലൂടെ കാൻസർ ...
ഹൃദയാരോഗ്യത്തിനു സീതപ്പഴം
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം ഗുണകരം. സീതപ്പഴത്തിൽ സോഡിയവും പൊട്ടാസ്യവും സംതുലിതം. അത്...
കൊടുംവിഷത്തിനു വിടചൊല്ലാം; കരളേ, നിൻ കൈപിടിക്കാം
അമിതമദ്യപാനം കാലക്രമത്തിൽ കരളിന്റെ ആരോഗ്യം തകർക്കുന്നു. ആൽക്കഹോളിക് ലിവർ ഡിസീസസ് എന്നറിയപ്പെടുന്ന ഒര...
ഹൃദയാഘാത സാധ്യത ഒഴിവാക്കാം
ഒരിക്കൽ ഹൃദയാഘാതം വന്നവരിൽ വീണ്ടും അതിനുളള സാധ്യതയുണ്ട്്. അതൊഴിവാക്കാൻ ചില നിർദ്ദേശങ്ങൾ.

* ഡ...
ചിക്കൻപോക്സ്: വിശ്രമം പ്രധാനം, രോഗശമനത്തിനു രണ്ടാഴ്ച
കിടന്ന് വിശ്രമിക്കൂ. നാട്ടിലിറങ്ങി നടന്ന് രോഗം മറ്റുളളവരിലേക്കു പകരാൻ ഇടയാക്കരുത്. രണ്ടാഴ്ച സ്കൂളിലു...
സോറിയാസിസിന് ഡോക്ടർ നിർദേശിക്കുന്ന കാലംവരെ മരുന്നു തുടരണം
ചർമത്തിന് എണ്ണമയം പ്രദാനം ചെയ്യുന്ന ലേപനങ്ങൾ ആവശ്യത്തിന് പുരട്ടേണ്ടിവരും. ഇവയ്ക്ക് പ്രത്യേക പ്രാധാന്...
മലയാളത്തിന്റെ സ്വന്തം നാരങ്ങാവെള്ളം
നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളം. അതു കണ്ണിനും ചർമത്തിനും അതു ഗുണപ്രദം.
ദഹനക്കേടുമായി ബന്ധപ്പെട്ട...
സോറിയാസിസ്: സ്വയംചികിത്സ പാടില്ല; പരസ്യങ്ങളിൽ വീഴരുത്
ചിലരിൽ ചർമത്തിലുള്ള രോഗം സന്ധികളെയും ബാധിക്കാറുണ്ട്. പത്തുശതമാനം രോഗികളെയാണ് ഇത്തരത്തിൽ സോറിയാറ്റിക്...
അടുത്തിരുന്നാലോ ഒരുമിച്ചു ഭക്ഷണം കഴിച്ചാലോ സോറിയാസിസ് പകരില്ല
കുട്ടികളിൽ അണുബാധമൂലമാണു സോറിയാസിസ് ഉണ്ടാകുന്നത്. സ്ട്രെപ്റ്റോകോക്കസ് വിഭാഗത്തിൽപ്പെട്ട ബാക്ടീരിയയാണ...
അമിതവണ്ണം പ്രതിരോധിക്കാൻ പാനീയം വീട്ടിൽ നിർമിക്കാം
അമിതവണ്ണം കുറയ്ക്കാൻ കഠിനമായ വ്യായാമവും പട്ടിണിയും ഇനി വേണ്ട. ആരോഗ്യകരവും സ്വാദിഷ്ഠവുമായ ഈ പാനീയത്തി...
പ്രമേഹസാധ്യതയുള്ളവരുടെ ശ്രദ്ധയ്ക്ക്
പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവർ ആഹാരക്രമത്തിൽ ഏറെ ശ്രദ്ധിക്കണം. മൂന്നു നേരമായാണ് സാധാരണയായി നാം പ്...
സ്തനാർബുദം നേരത്തേ കണ്ടെത്താം, ഫലപ്രദമായ ചികിത്സ തേടാം
സ്തനകോശങ്ങൾ അസാധാരണ തോതിൽ വിഭജിച്ചു വളരുന്നതാണ് സ്്തനാർബുദം(ബ്രസ്റ്റ് കാൻസർ). സ്തനത്തിലെ മുഴകൾ സാവധാ...
ഹോമിയോ + അലോപ്പതി ശരിയോ ?
ഔഷധീയ സ്വഭാവമുളള യാതൊന്നും ഹോമിയോപ്പതി മരുന്നുകൾക്കൊപ്പം കഴിക്കാൻ പാടില്ല എന്നതാണ് വാസ്തവം. ധാരാളം ര...
ഓണസദ്യ പോഷകസമൃദ്ധം
ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്‌തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധ...
ഓണസദ്യ സമീകൃതാഹാരം
എല്ലാ ഉത്സവങ്ങളുടെയും അവിഭാജ്യ ഘടകമാണ് നല്ല ഭക്ഷണം. പ്രത്യേകിച്ചും ഓണത്തിനു കൊയ്ത്തുത്സവത്തിന്റെ മാന...
എല്ലുകളുടെ ആരോഗ്യത്തിന് ഉപ്പ് മിതമായി ഉപയോഗിക്കുക
* ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെമഗ്നീഷ്യം എല്ലുകൾക്കു ഗുണപ്രദം.

* ഓറഞ്ച് ജ്യൂസ് കഴിക്കുന്നത...
എച്ച് 1 എൻ 1– ഭീതി വേണ്ട; ശുചിത്വം ശീലമാക്കിയാൽ
എച്ച് 1 എൻ 1 പനിക്കെതിരേ ജാഗ്രത പാലിക്കണം. ഒരു തരം പകർച്ചപ്പനിയാണിത്. ഇൻഫ്ളുവൻസ– എ (എച്ച് 1 എൻ 1) വൈ...
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.