Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​ർ​ത്ത വി​ഭ​വം രു​ചി​ക​രം. ക​റി​വെ​ച്ച മീ​നെ​ക്കാ​ൾ നാം ​വ​റു​ത്ത മീ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തി​നു പി​ന്നി​ലും ഇ​തേ കാ​ര​ണം ത​ന്നെ.

എ​ണ്ണ അ​ള​ന്ന് ഒ​ഴി​ക്ക​ണം

സാ​ധാ​ര​ണ​യാ​യി വീ​ട്ടമ്മമാ​ർ എ​ണ്ണ അ​ള​ന്ന​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ള​ക്കാ​റി​ല്ല, കു​പ്പി​യി​ൽ നി​ന്നെ​ടു​ത്ത് ഒ​ഴി​ക്കു​ക​യാ​ണ്. അ​തി​ൽ നി​ന്ന് എ​ത്ര വീ​ഴു​ന്നു​വോ അ​താ​ണ് പ​ല​പ്പോ​ഴും അ​വ​രു​ടെ ക​ണ​ക്ക്!!! എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​ത് അ​ള​ന്ന് ഉ​പ​യോ​ഗി​ക്കാ​നാ​യി
ഒ​രു ടീ ​സ്പൂ​ണ്‍ ക​രു​ത​ണം.

അ​ള​വ​റ്റ തോ​തി​ൽ എ​ണ്ണ ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ കൊ​ള​സ്ട്രോ​ൾനി​ല കൂ​ടും. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ മ​ന​സ​റി​യാ​തെ കൂ​ടെ​യെ​ത്തും.

ആ​വ​ർ​ത്തി​ച്ചു ചൂ​ടാ​ക്കി​യ എ​ണ്ണ ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​രം

ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച എ​ണ്ണ പു​തി​യ എ​ണ്ണ​യു​ടെ കൂ​ടെ ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ല​വും വീ​ട്ടമ്മമാ​ർ​ക്കു​ണ്ട്. ബാ​ക്കി വ​രു​ന്ന ചൂ​ടാ​ക്കി​യ എ​ണ്ണ ഒ​രു പാ​ത്ര​ത്തി​ൽ മാ​റ്റി​വ​യ്ക്കും. എ​ണ്ണ തീ​രു​ന്പോ​ൾ ആ ​എ​ണ്ണ​യും കു​റ​ച്ചു പു​തി​യ എ​ണ്ണ​യും കൂ​ടി ഒ​ഴി​ച്ചു ചൂ​ടാ​ക്കും. അ​ങ്ങ​നെ ചെ​യ്യ​രു​ത്. റി​പ്പീ​റ്റ​ഡ് ഹീ​റ്റിം​ഗ് പാ​ടി​ല്ല.

അ​ത്ത​രം എ​ണ്ണ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ടം.

* ഒ​രു​ദി​വ​സം ഉ​പ​യോ​ഗി​ച്ച എ​ണ്ണ തൊട്ട​ടു​ത്ത ദി​വ​സം കൊ​ണ്ട് ഉ​പ​യോ​ഗി​ച്ചു തീ​ർ​ക്ക​ണം. പ​പ്പ​ടം കാ​ച്ചി​യ എ​ണ്ണ ക​ടു​കു​പൊട്ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാം. വീ​ണ്ടും വീ​ണ്ടും ചൂ​ടാ​ക്കി വീ​ണ്ടും അ​തി​ൽ പു​തി​യ എ​ണ്ണ കൂടി ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്ക​രു​ത്.

* ക​ടു​കു​പൊട്ടി​ക്കാ​നും മ​റ്റും വ​ള​രെ​ക്കു​റ​ച്ച് എ​ണ്ണ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള​ളൂ.

* എ​ണ്ണ ധാ​രാ​ളം അ​ട​ങ്ങി​യ ബേ​ക്ക​റി​വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കാ​ൻ കുട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്. എ​ന്നും വ​റു​ത്ത സാ​ധ​ന​ങ്ങ​ൾ കുട്ടി​ക​ൾ​ക്കു കൊ​ടു​ക്ക​രു​ത്. മു​തി​ർ​ന്ന​വ​രും ബേ​ക്ക​റി​വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കാ​ൻ പാ​ടി​ല്ല. അ​ള​വു കു​റ​ച്ചു ക​ഴി​ക്കു​ക. കുട്ടികൾക്കു മാതൃകയാവുക.

* ക​ടു​കെ​ണ്ണ​യു​ം റൈ​സ് ബ്രാ​ൻ​എ​ണ്ണ​യും(​ത​വി​ടെ​ണ്ണ) സോ​യാ​ബീ​ൻ എ​ണ്ണ​യുമാ​ണ് എ​ണ്ണ​ക​ളി​ൽ പൊ​തു​വെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​രം.കടുകെണ്ണയിലാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ ഏറ്റവുമധികം ഉള്ളത്.

* വെ​ളി​ച്ചെ​ണ്ണ​യു​ടെ അ​ള​വു കു​റ​യ്ക്കു​ക. അ​തി​ൽ 90 ശ​ത​മാ​ന​വും പൂ​രി​ത കൊ​ഴു​പ്പാ​ണു​ള​ള​ത്. പാം​ഓ​യി​ൽ, വ​ന​സ്പ​തി ഇ​വ​യു​ടെ ഉ​പ​യോ​ഗ​വും കു​റ​യ്ക്ക​ണം.

*ഏ​തു​ത​രം എ​ണ്ണ ഉ​പ​യോ​ഗി​ച്ചാ​ലും അ​ള​വു കു​റ​യ്ക്കു​ക. പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രാ​ൾ​ക്കു ദിവസം 4 ടീ​സ്പൂ​ണ്‍ എ​ണ്ണ. 20 ഗ്രാം. ​പ്രാ​യ​മേ​റി​യ​വ​ർ​ക്കും 4 ടീ​സ് സ്പൂ​ണ്‍ എ​ണ്ണ ആ​വ​ശ്യ​മാ​ണ്.

* പാ​ച​ക​ത്തി​നു നേ​രിട്ട് ഉ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ അ​ള​വാ​ണു നാം ​പ​ല​പ്പോ​ഴും എ​ണ്ണ​ഉ​പ​യോ​ഗ​ത്തിന്‍റെ പ​രി​ധി​യി​ൽ കാ​ണു​ന്ന​ത്. അ​ത​ല്ലാ​തെ മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ളി​ൽ​ക്കൂ​ടി​യും ഫാ​റ്റ്(​കൊ​ഴു​പ്പ്) ശ​രീ​ര​ത്തി​ലെ​ത്തു​ന്നു​ണ്ട്. അ​തി​നാ​ൽ നാം ​നേ​രിട്ട് ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ അ​ള​വി​ൽ കു​റ​വു വ​രു​ത്ത​ണം.

* എ​ണ്ണ​യി​ൽ വെ​ള​ളം വീ​ണാ​ൽ ക​ന​ച്ചു പോ​കും. ചീ​ത്ത​യാ​യ എ​ണ്ണ പ​ശ പോ​ലെ ഒട്ടും. ​ഗ​ന്ധം കൊ​ണ്ടും തി​രി​ച്ച​റി​യാം. അ​ത്ത​രം എ​ണ്ണ ഉ​പ​യോ​ഗി​ക്ക​രു​ത്.

* ലൂ​സ് ഓ​യി​ലി​ൽ മ​റ്റ് എ​ണ്ണ​ക​ൾ ക​ല​ർ​ത്താ​നു​ള​ള സാ​ധ്യ​ത(​മാ​യം ചേ​ർ​ക്ക​ൽ) ഏ​റെ​യാ​ണ്. പ​ല​പ്പോ​ഴും നി​റ​വ്യ​ത്യാ​സം കൊ​ണ്ടും മ​റ്റും തി​രി​ച്ച​റി​യാം.
ടെ​സ്റ്റ് ചെ​യ്യാ​നു​ള​ള സം​വി​ധാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രിെ​ൻ​റ അ​ന​ലി​റ്റി​ക്ക​ൽ ലാ​ബി​ലു​ണ്ട്. മാ​യം ക​ല​ർ​ന്ന എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​രം.


* ഒ​ലീ​വ് എ​ണ്ണ ഹൃ​ദ​യ​ത്തി​നും ത​ല​ച്ചോ​റി​നും ഗു​ണ​പ്ര​ദം.

ഒ​ലീ​വ ്എ​ണ്ണ ഹൃ​ദ​യ​ത്തിന്‍റെ സു​ഹൃ​ത്ത്

ഒ​ലീ​വ ്എ​ണ്ണ ഒ​രു സാ​ല​ഡ് ഓ​യി​ലാ​ണ്. ഇ​റ്റാ​ലി​യ​ൻ​സാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഹൃ​ദ​യ​ത്തിന്‍റെ സു​ഹൃ​ത്താ​ണ്. പ​ക്ഷേ, വി​ല കൂ​ടു​ത​ലാ​ണ്. അ​തി​ൽ ഒ​മേ​ഗ 3 ധാ​രാ​ള​മു​ണ്ട്. വി​റ്റ​ാമി​നു​ക​ളു​ണ്ട്. ഹൃ​ദ​യ​ത്തി​നും ത​ല​ച്ചോ​റി​നും ഗു​ണ​പ്ര​ദം.

വെ​ർ​ജി​ൻ ഒ​ലീ​വ് ഓ​യി​ൽ സാ​ല​ഡിന്‍റെ പു​റ​ത്ത് ഒ​ഴി​ക്കാ​ൻ മാ​ത്ര​മേ പാ​ടു​ള​ളൂ. റി​ഫൈ​ൻ​ഡ് ചെ​യ്ത ഒ​ലീ​വ് ഓ​യി​ൽ മാ​ത്ര​മേ ഡീ​പ്പ് ഫ്രൈ​ക്ക്(​എ​ണ്ണ​യി​ൽ മു​ങ്ങി​ക്കി​ട​ക്ക​ത്ത​ക്ക​വി​ധം വ​റു​ക്ക​ൽ) ഉ​പ​യോ​ഗി​ക്കാ​വൂ.

വ​ന​സ്പ​തി അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കരുത്

വ​ന​സ്പ​തി ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ൽ ആ​ണ്. വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ കേ​ടു​കൂ​ടാ​തെ കൂ​ടു​ത​ൽ നാ​ൾ സൂ​ക്ഷി​ക്കാ​ൻ വേ​ണ്ടി ഹൈ​ഡ്ര​ജ​ൻ ക​ട​ത്തി​വിട്ടു ഖ​രാ​വ​സ്ഥ​യി​ലേ​ക്കു മാ​റ്റു​ന്ന പ്ര​ക്രി​യ​യാ​ണു ഹൈ​ഡ്രോ​ജ​നേ​ഷ​ൻ. അ​ത്ത​രം എ​ണ്ണ​യാ​ണു ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ൽ.

എ​ല്ലാ ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ലും ട്രാ​ൻ​സ് ഫാ​റ്റ് ആ​ണ്. ട്രാ​ൻ​സ് ഫാ​റ്റ് ശ​രീ​രത്തിന്‍റെ പ്ര​തി​രോ​ധ​ശ​ക്തി ത​ക​ർ​ക്കു​ന്നു. പ്ര​മേ​ഹം വ​രാ​നും കൊ​ള​സ്ട്രോ​ൾ കൂ​ടാ​നും പ്ര​ധാ​ന കാ​ര​ണം ഇ​താ​ണ്. ബേ​ക്ക​റി വി​ഭ​വ​ങ്ങ​ളി​ലാ​ണ് ട്രാ​ൻ​സ് ഫാ​റ്റ് ഏ​റ്റ​വും കൂ​ടു​ത​ലു​ള​ള​ത്. അ​തി​നാ​ൽ വ​ന​സ്പ​തി​യും വ​ന​സ്പ​തി​യി​ൽ ത​യാ​ർ ചെ​യ്ത വി​ഭ​വ​ങ്ങ​ളും അ​നി​യ​ന്ത്രി​ത​മാ​യി ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ഹാ​നി​ക​രം

റി​ഫൈ​ൻ ചെ​യ്ത എണ്ണ

ടെ​ക്നോ​ള​ജി(​സാ​ങ്കേ​തി​ക​ത) മെ​ച്ച​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ചും ആ​വ​ശ്യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ചും ആ​ധു​നി​ക​വ​ത്ക​ര​ണം വ​രു​ന്ന​തി​ന​നു​സ​രി​ച്ചും പു​തി​യ​പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കും. റി​ഫൈ​ൻ​ഡ്(​സം​സ്ക​രി​ച്ച) ഫു​ഡ്, പ്രോ​സ​സ് ഫു​ഡ് എ​ന്നി​ങ്ങ​നെ.
എ​ണ്ണ​യു​ടെ കാ​ര്യ​ത്തി​ലും അ​തു​ത​ന്നെ സം​ഭ​വി​ക്കു​ന്നു. ചി​ല​ത​രം എ​ണ്ണ​യു​ടെ ഗ​ന്ധം പ​ല​പ്പോ​ഴും നാം ​ഇ​ഷ്ട​പ്പെ​ടു​ന്ന​താ​വി​ല്ല. അ​പ്പോ​ൾ അ​തു​മാ​റ്റാ​ൻ നാം ​അ​തു ശു​ദ്ധീ​ക​രി​ക്കു​ന്നു. എ​ണ്ണ​യി​ൽ വൈ​റ്റ​മി​നു​ക​ളു​ണ്ട്. റി​ഫൈ​ൻ ചെ​യ്യു​ന്പോ​ൾ ചി​ല​തൊ​ക്കെ ന​ഷ്ട​പ്പെ​ടും.

ചെ​റു​പ്പ​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്

* ചെ​റു​പ്പ​ക്കാ​ർ എ​ണ്ണ അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. അ​മി​ത​ഭാ​ര​ത്തി​നു​ള​ള പ്ര​ധാ​ന കാ​ര​ണം എ​ണ്ണ​യാ​ണ്. വ​റു​ത്ത​തും പൊ​രി​ച്ച​തും എ​ന്നും ക​ഴി​ക്ക​രു​ത്.

* 25 വ​യ​സു ക​ഴി​യു​ന്പോ​ഴേ​ക്കും ശ​രീ​ര​വ​ള​ർ​ച്ച പൂ​ർ​ണ​മാ​യി​രി​ക്കും. അ​തു ക​ഴി​ഞ്ഞാ​ൽ എ​ല്ലാ കാ​ര്യ​ത്തി​ലും കു​റ​ച്ചു നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണം. വ്യാ​യാ​മം ചെ​യ്യ​ണം. ആ​ഹാ​ര​കാ​ര്യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം വേ​ണം. വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ ദി​വ​സ​വും ക​ഴി​ക്ക​രു​ത്. അ​ത്ത​രം ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ പി​ടി​കൂ​ടാ​തി​രി​ക്കാ​ൻ സ​ഹാ​യ​കം.

നെ​യ് റോ​സ്റ്റ് ശീ​ല​മാ​ക്കേ​ണ്ട!

നെ​യ്യ് സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റാ​ണ്. പാ​ലി​ൽ നി​ന്നു​ള​ള കൊ​ഴു​പ്പ് സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റാ​ണ്(​പൂ​രി​ത​കൊ​ഴു​പ്പ്). അ​തി​നാ​ൽ നെ​യ്യും സാ​ച്ചു​റേ​റ്റ​ഡാ​ണ്. ഇ​വ​യെ​ല്ലാം കൊ​ഴു​പ്പിന്‍റെ വി​ഭാ​ഗ​ത്തി​ൽ വ​രു​ന്നു. അ​തി​നാ​ൽ ദി​വ​സ​വും നെ​യ് റോ​സ്റ്റ് ക​ഴി​ക്കു​ന്ന​തു കു​ഴ​പ്പ​മാ​ണ്. ര​ക്ത​ത്തി​ലെ കൊ​ള​സ്ട്രോ​ൾ നി​ല കൂ​ടു​ന്ന​തി​നു പൂ​രി​ത​കൊ​ഴു​പ്പു കാ​ര​ണ​മാ​കു​ന്നു.
പൂ​രി​ത​കൊ​ഴു​പ്പ് പ്രാ​യ​മാ​യ​വ​ർ​ക്കാ​ണു ദോ​ഷ​ക​രം.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നി​താ​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്



യാത്രയ്ക്കു മുന്പ് മെഡിക്കൽ ചെക്കപ്പ് ആർക്കെല്ലാം?
ഹൃ​ദ്രോ​ഗം, പ്ര​മേ​ഹം, ര​ക്താ​തി​സമ്മ​ർ​ദ്ദം, ചു​ഴ​ലി ഇ​ത്യാ​ദി​രോ​ഗ​മു​ള്ള​വ​ർ യാ​ത്ര​യ്ക്കു​മു​ന...
ഹോമിയോചികിത്സ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഹോ​മി​യോ​പ്പ​തി രോ​ഗ​ത്തെ മാ​ത്രം ചി​കി​ത്സി​ക്കു​ന്ന ചി​കി​ത്സാ​വി​ധി​യ​ല്ല, മ​റി​ച്ച് ഒ​രു വ...
പ്രമേഹ ബാധിതരുടെ ശ്രദ്ധയ്ക്ക്...
* ഇ​ൻ​സു​ലി​ൻ കു​ത്തി​വ​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സൂ​ചി​യും സി​റി​ഞ്ചും അ​ണു​വി​മു​ക്ത​മാ​ണെ​ന്ന്...
ഓസ്റ്റിയോ പൊറോസിസ് സാധ്യത കുറയ്ക്കാം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...
കാൻസർ സാധ്യത കുറയ്ക്കാൻ കരുതലോടെ ജീവിതം
* ​പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക. ശ്വാ​സ​കോ​ശം, വാ​യ, പാ​ൻ​ക്രി​യാ​സ്, തൊ​ണ്ട, സ്വ​ന​പേ​ട​കം, കി​ഡ്നി, ...
ഒമേഗ 3 ഏറ്റവും കൂടുതൽ കടുകെണ്ണയിൽ
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​...
എല്ലുകളുടെ ആരോഗ്യത്തിനു ചെറുമീനുകൾ
പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​ം. ഹൃ​ദ​യാ​രേ...
മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ അവയവങ്ങൾ ദാനം ചെയ്തു
കൊച്ചി: മസ്തിഷ്കാഘാതം മൂലം മസ്തിഷ്ക മരണം സംഭവിച്ച വൈറ്റില മാന്പ്രയിൽ വീട്ടിൽ ബിനുകൃഷ്ണന്‍റെ (34) അവ...
കൊളസ്ട്രോൾ വരുതിയിലാക്കാൻ കറിവേപ്പില
അ​തി​സാ​രം, വ​യ​റു​ക​ടി തു​ട​ങ്ങി​യ കു​ട​ൽ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ത​ട​യാ​ൻ ക​റി​വേ​പ...
"ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ടീമിനൊപ്പം ആസ്റ്റർ മെഡ്സിറ്റിയിൽ സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ ഫോറം
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ സിനിമാ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്ത...
പ​ടി​ക​ട​ത്താം, ക്ഷ​യ​രോ​ഗ​ത്തെ....
കേ​ര​ള​ത്തെ സ​ന്പൂ​ർ​ണ ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി ത​യാ​...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത് ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്ക​ു ുന്നതിനാണ്...
രക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ‍?
ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക...
പ്രമേഹബാധിതർ ദിവസവും പാദപരിശോധന നടത്തണം
ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്പോ​ൾ അ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ അ...
കാൻസർ പ്രതിരോധം - അടുക്കളവഴി
പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട

പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​രാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ...
കൊതുക് പെരുകുന്നതു തടയാം
കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​...
പകർച്ചപ്പനി തടയാം
* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
*...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
പഞ്ചസാരപ്രിയർ ശ്രദ്ധിക്കുക..!
പ​ഞ്ച​സാ​ര​ ഏ​റി​യാ​ൽ അ​മി​ത​ഭാ​രം

അ​മി​ത​ഭാ​ര​മാ​ണ് പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ക​ഴി​ച്...
ഉ​പ്പ് സൂ​ക്ഷി​ക്കുന്പോ​ൾ
* ഉ​പ്പ് തു​റ​ന്നു​വ​യ്ക്ക​രു​ത്. അ​യ​ഡി​ൻ ചേ​ർ​ത്ത ഉ​പ്പ് വാ​യു ക​ട​ക്കാ​ത്ത വി​ധം സൂ​ക്ഷി​ച്ചി​ല്ല...
ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്തിന് ?
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല...
പനി - ശ്രദ്ധിക്കേണ്ടത്
പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ...
ഉപ്പൂറ്റി വിണ്ടുകീറിയാൽ...
വ​ര​ണ്ട പാ​ദ​ങ്ങ​ളും വി​ണ്ടു​കീ​റി​യ ഉ​പ്പൂ​റ്റി​യും-മി​ക്ക​വ​രെ​യും വി​ഷ​മി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ...
കുട്ടികളിലെ ദന്തവൈകല്യങ്ങൾ ഒഴിവാക്കാം
കു​ട്ടി​ക​ളി​ൽ പാ​ൽ​പ്പല്ലു​ക​ൾ പോ​യി സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രു​ന്ന പ്രാ​യം ആ​റി​നും പ​തി​മൂ​ന്നി​നും...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​ശാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ഏ...
ഏത്തപ്പഴം ശീലമാക്കിയാൽ പഠനനിലവാരം മെച്ചപ്പെടുമോ‍?
ഹൃ​ദ​യത്തി​ന്‍റെ സുഹൃത്താണ് ഏത്തപ്പഴം. അ​തി​ൽ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പൊട്ടാ​സ്യം ര​ക്ത​സമ്മ​ർ​ദം...
അ​ടു​ക്ക​ള​യി​ൽ നി​ന്നു തു​ട​ങ്ങാം കാ​ൻ​സ​ർ പ്ര​തി​രോ​ധം
പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും

പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ...
പല്ലുകൾക്കു റൂട്ട് കനാൽ ചികിത്സ വേണ്ടിവരുന്നത് എപ്പോൾ?
റൂട്ട് ക​നാ​ൽ ചി​കി​ത്സ അ​വ​ശ്യ ചി​കി​ത്സ​യോ? റൂട്ട് ക​നാ​ൽ ചി​കി​ത്സ അ​ഥ​വാ വേ​ര് അ​ട​യ്ക്കു​ന്ന...
കുടലിന്‍റെ ആരോഗ്യത്തിനു കറിവേപ്പില
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
ഹോമിയോപ്പതിക്കു പാർശ്വഫലമുണ്ടോ ?
ഹോമി​യോ​പ്പ​തി മ​രു​ന്നു​ക​ൾ പ്ര​തി​കൂ​ല​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നി​ല്ല. ഹോ​മി​യോ​ച...
ദ​ന്ത​ചി​കി​ത്സ​ക​ൾ- മുതിർന്നവരിലും കുട്ടികളിലും
1.പ്രി​വ​ന്‍റീ​വ് ചി​കി​ത്സ​ക​ൾ.
2.ക​ണ്‍​സ​ർ​വേ​റ്റീ​വ് ചി​കി​ത്സ.
3.ക​റ​ക്റ്റീ​വ് ചി​കി​ത്സ...
ഓസ്റ്റിയോ പൊറോസിസ് സാധ്യത കുറയ്ക്കാം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...
മുൻനിര പല്ലുകൾക്കിടയിൽ വിടവുകൾ...
‘എ​നി​ക്ക് നാ​ൽ​പ​ത്തി​യ​ഞ്ചു വ​യ​സ്സ് ഉ​ണ്ട്. എ​ന്‍റെ മുൻ നി​ര​യി​ലെ പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു...
ഉപ്പും കൊളസ്ട്രോളും തമ്മിൽ...
പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന അ​ള​വി​ൽ ഉ​പ്പ് നാം ​ശീ​ലി​ക്കു​ന്ന​താ​ണ്. ചോ​റി​നൊ​പ്പം ഉ​പ്പ്, ചോ​റു വാ...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​രാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ...
തിരുവനന്തപുരം കിംസിൽ ഇന്‍റെൻസീവ് കെയറിനെപ്പറ്റിയുള്ള അന്താരാഷ്ട്ര സിഎംഇ
തിരുവനന്തപുരം: ദക്ഷിണേൻഡ്യയിലെയും, തമിഴ്നാട്ടിലുമുള്ള പ്രമുഖ ഐസിയു കണ്‍സൾട്ടന്‍റുകൾ ഉൾപ്പടെയുള്ള 130...
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത് ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്ക​ു ുന്നതിനാണ്...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...
പ്രമേഹബാധിതരിലെ ചർമ വരൾച്ച
? ചോ​ദ്യം: ഞാ​നൊ​രു പ്ര​മേ​ഹ ബാ​ധി​ത​നാ​ണ്. എ​ന്‍റെ ര​ണ്ടു​ കാ​ൽമു​ട്ടു​ക​ൾ​ക്കു താ​ഴെ​യും അ​സ​ഹ​ന...
പനി: ശ്രദ്ധിക്കുക
പ്ര​തി​രോ​ധിക്കാം

* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​...
അമിതവണ്ണം കുറയ്ക്കാൻ ഉലുവ
ഹൃദയാരോഗ്യത്തിന് ഉലുവ

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഒ​ഴി...
കാപ്പി അമിതമായാൽ എല്ലുകളുടെ കരുത്തുകുറയുമോ?
* മ​ത്തി, നെ​ത്തോ​ലി എ​ന്നി​വ​യെ​പ്പോ​ലെ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ ക...
ആരോഗ്യം കാക്കുന്ന ഒരു അദ്ഭുത പാനീയം
പ​ല ത​ര​ത്തി​ലു​ള്ള ജ്യൂ​സു​ക​ൾ ന​മ്മ​ൾ​ക്കു ചു​റ്റും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ആ​രോ​ഗ്യദാ​യ​ക​മാ​യ ഘ​ട...
ക്ഷയരോഗം കണ്ടെത്തുന്നതിലെ കാലതാമസം ഒഴിവാക്കാം
മി​ക്ക ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യും വാ​യു​വി​ലൂ​ടെ ക​ണി​ക​ക​ളാ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഇ​...
ഓട്സ് കുറുക്കുന്പോൾ പച്ചക്കറി അരിഞ്ഞു ചേർക്കാം
ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണു പ്ര​ഭാ​ത​ഭ​ക്ഷ​ണം. രാവിലെ കഴിക്കുന്ന ഭക്ഷണം ന​ല്കു...
അയഡിൻ അഴകിനും ആരോഗ്യത്തിനും
വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി...

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.