പുതിയ പല്ല്, ഇപ്പോള്‍ അതിവേഗത്തില്‍!
ഡെന്റല്‍ ഇംപ്ലാന്റേഷന്‍ രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല്ലുകള്‍ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍!

ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഇംപ്ലാന്റ് ചെയ്തതിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പല്ല് ഉറപ്പിക്കുവാന്‍ സാധിക്കുന്നതു കൊണ്ടാണ് ഇത് ഇമ്മീഡിയറ്റ് ലോഡിംഗ് എന്ന് അറിയപ്പെടുന്നത്.

ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്റ് ചികിത്സയുടെ മേന്മകള്‍ അനവധിയാണ്. വളരെ മോശപ്പെട്ട ദന്തരോഗ അവസ്ഥകളില്‍പ്പോലും പല്ലുകള്‍ എടുത്ത ഉടനെ ഇംപ്ലാന്റ് ഘടിപ്പിക്കുവാന്‍ സാധിക്കുന്നു. പലപ്പോഴും ബോണ്‍ ഗ്രാഫ്റ്റിങ്ങ് മുതലായ സങ്കീര്‍ണ്ണ ചികിത്സകള്‍ ഇല്ലാതെതന്നെ എല്ലുകള്‍ തീരെക്കുറവുള്ള അവസ്ഥകളില്‍വരെ ഇംപ്ലാന്റ് ചെയ്യുവാന്‍ സാധിക്കുന്നു. തുറന്ന ശസ്ത്രക്രിയകള്‍ക്ക് പകരം കീഹോള്‍ ശസ്ത്രക്രിയയിലൂടെ ഇംപ്ലാന്റ് ചെയ്യുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ കുറയുന്നു. പെരിഇംപ്ലാന്റ്‌ഐറ്റിസ് എന്ന അവസ്ഥ മൂലം ഇംപ്ലാന്റുകള്‍ പരാജയപ്പെടുന്ന സാഹചര്യം ഈ ആധുനിക ചികിത്സാസമ്പ്രദായത്തില്‍ വളരെ വിരളമാണ്. താടിയെല്ലിന്റെ ബലമേറിയ ഭാഗമായ ബേസല്‍ ബോണല്‍ ഇംപ്ലാന്റ് ഘടിപ്പിക്കുന്നതിനാല്‍ വളരെയധികം മേന്മകള്‍ ഈ ചികിത്സാ സമ്പ്രദായത്തിനുണ്ട്.

ജീവിതത്തെ നോക്കി പുഞ്ചിരിക്കാന്‍ ഫിക്‌സ് ചെയ്ത പല്ലകള്‍!

ഉപയോഗം കൊണ്ടും, സൗന്ദര്യപരമായും, മാനസികമായും സ്വാഭാവിക ദന്തങ്ങള്‍ പോലെ തന്നെ അനുഭവപ്പെടുന്നു. സ്വാഭാവിക ദന്തങ്ങള്‍ കൊണ്ടെന്നതു പോലെ അനായാസമായി ചവയ്ക്കാന്‍ കഴിയുന്നു. ഭക്ഷണത്തിന്റെ രുചിയും ഊഷ്മാവും കൃത്യമായി അനുഭവപ്പെടുന്നു. രോഗിക്ക് രുചികള്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നു.കൃത്രിമ ദന്തം ഉറപ്പിച്ചു നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഡെന്റല്‍ ഇംപ്‌ളാന്റുകള്‍ എല്ലിന്റെ തേയ്മാനം തടയുകയും മുഖത്തിന്റെ രൂപഭംഗി സംരക്ഷിച്ച് ഫേഷ്യല്‍ കൊളാപ്‌സും പ്രായമേറുന്ന പ്രതീതിയും ഒഴിവാക്കുന്നു.
മോണകളിലെ രക്തസ്രാവം, ദന്തത്തിലെ പഴുപ്പുകള്‍, വായ്പ്പുണ്ണുകള്‍, ദുഷിച്ച ശ്വാസം എന്നിവ ഇല്ലാതാക്കുന്നു.

ആരോഗ്യമുള്ളവരും പ്രായമേറിയവരുമായ ദമ്പതികളില്‍ ലൈംഗികബന്ധം ഉള്‍പ്പെടെയുള്ള വ്യക്തി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നു. പ്രായം കുറഞ്ഞതായും സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നതായും ഉപയോക്താവിന് അനുഭവപ്പെടുന്നു. കായികപ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി പങ്കെടുക്കാന്‍ സാധിക്കുകയും ആരോഗ്യം അനുഭവപ്പെടുകയും ചെയ്യുന്നു.
ക്രൗണ്‍, ബ്രിഡ്ജസ്, ഡെന്റല്‍ ഇംപ്ലാന്റ് തുടങ്ങിയ ആധുനിക ദന്ത ചികിത്സകളുടെ വിപ്ലവകരമായ പുതിയ സാധ്യതകള്‍ വേദനാകരമായതും കൃത്യതയില്ലാത്തതുമായ വെപ്പുപല്ലുകളുടെ പ്രശ്‌നം പരിഹാരിക്കാന്‍ സഹായകരമാകുന്നു. നിങ്ങളുടെ യഥാര്‍ത്ഥ പല്ലുകള്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച പരിഹാരമാണ് ഡെന്റല്‍ ഇംപ്ലാന്റ്. അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂര്‍ സമയം കൊണ്ട് ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റ് നിങ്ങള്‍ക്ക് ഉറപ്പുള്ള പുതിയ പല്ലുകള്‍ നല്‍കും!

കാനഡ സ്വദേശിയായ അലന്‍ ലുന്റ്'സ്‌മൈല്‍ സെന്ററി'ലെ അനുഭവം പങ്കുവയ്ക്കുന്നു.

ഞാ​ൻ അ​ല​ൻ ലു​ന്‍റ്, സ്വ​ദേ​ശം കാ​ന​ഡ. 2011 ലെ ​ഒ​രു സാ​യാ​ഹ്ന​ത്തി​ൽ സു​ഹൃ​ത്തു​മൊ​ത്ത് ന​ഗ​ര​ത്തി​ലെ റ​സ്റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് ശ​ക്തി​യാ​യി തു​മ്മി​യ​പ്പോ​ൾ എ​ന്‍റെ മു​ൻ​വ​ശ​ത്തെ വെ​പ്പു​പ​ല്ല് തെ​റി​ച്ച് ആ​ദ്യം ടേ​ബി​ളി​ലും അ​വി​ടു​ന്ന് വി​ള​ന്പാ​നാ​യി ത​യാ​റാ​ക്കി വ​ച്ചി​രു​ന്ന സൂ​പ്പ് പാ​ത്ര​ത്തി​ലേ​ക്കും വീ​ണു. കൂ​ട്ട​ച്ചി​രി​ക്കി​ട​യി​ൽ ജാ​ള്യ​ത മ​റ​ച്ചു​വ​ച്ച് ഞാ​ൻ സൂ​പ്പു പാ​ത്ര​ത്തി​ന​രി​കി​ലെ​ത്തി. സൂ​പ്പ് പാ​ത്രം ഏ​താണ്ട് നി​റ​ഞ്ഞു​ത​ന്നെ​യി​രി​ക്കു​ന്നു. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ മു​ഴു​വ​ൻ സൂ​പ്പി​ന്‍റെ വി​ല​ന​ൽ​കാ​മെ​ന്നും പ​ല്ല് തി​രി​ച്ചെ​ടു​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നും റ​സ്റ്റോ​റ​ന്‍റ് മാ​നേ​ജ​റോ​ട് അ​പേ​ക്ഷി​ച്ചു. വെ​പ്പു​പ​ല്ല് തി​രി​ച്ചു​കി​ട്ടി​യെ​ങ്കി​ലും പ​ണ​ന​ഷ്ട​വും മാ​ന​ഹാ​നി​യും എ​ന്‍റെ മ​ന​സ്സി​നെ മ​ഥി​ച്ചു. വെ​പ്പു​പ​ല്ലി​നു പ​ക​രം സ്ഥി​ര​മാ​യൊ​രു മാ​ർ​ഗത്തെ​ക്കു​റി​ച്ച് ഞാ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി.
മി​ത​മാ​യ നി​ര​ക്കി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രമു​ള്ള ഡെന്‍റ​ൽ ഇം​പ്ലാ​ന്‍റ് ചി​കി​ത്സ​യെ​ക്കു​റി​ച്ച് ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​ര​തി​യ ഞാ​ൻ കണ്ടെത്തി​യ​ത് കേ​ര​ള​ത്തി​ലെ പ്ര​ഗ​ത്ഭ ഡ​ന്‍റ​ൽ ഇ​പ്ലാ​ന്‍റ് ചി​കി​ത്സ​ക​രാ​യ SmileCetnre.in ആ​ണ്. ഞാ​ൻ ഡോ. ​പ്ര​ശാ​ന്ത് പി​ള്ള​യെ ബ​ന്ധ​പ്പെ​ടു​ക​യും പ​ല്ലു​ക​ളു​ടെ എ​ക്സ് റേ, ​ഫോ​ട്ടോ എ​ന്നി​വ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹം ചി​കി​ത്സാ ചി​ല​വി​ന്‍റെ ഒ​രു ഏ​ക​ദേ​ശ രൂ​പ​വും സ​മ​യ​വും എ​ന്നെ അ​റി​യി​ച്ചു. കാ​ന​ഡ​യി​ലെ ചി​കി​ത്സാ ചി​ല​വ് അ​തി​ന്‍റെ ഏഴു മ​ട​ങ്ങാ​യി​രു​ന്നു. എ​ന്തു​ത​ന്നെ​യാ​യാ​ലും ചി​കി​ത്സ "​സ്മൈ​ൽ സെ​ന്‍റ​റി’​ൽ ത​ന്നെ എ​ന്നു ഞാ​ൻ തീ​രു​മാ​നി​ച്ചു.
എ​ന്‍റെ തീ​രു​മാ​നം ശ​രി​വ​യ്ക്കു​ന്ന​താ​യി​രു​ന്നു "​സ്മൈ​ൽ സെ​ന്‍റ​റി’​ലെ ആ​ദ്യ​ത്തെ ദി​വ​സം ത​ന്നെ. ചി​കി​ത്സ​യ്ക്കു​മു​ന്പാ​യു​ള്ള ഫി​സി​ക്ക​ൽ ചെ​ക്ക​പ്പാ​യി​രു​ന്നു ആ​ദ്യം. മ​റ്റ​സു​ഖ​ങ്ങ​ളൊ​ന്നും ഇ​ല്ല എ​ന്നു​റ​പ്പു​വ​രു​ത്തി. വ​ള​രെ മോ​ശ​മാ​യ നാ​ലു പ​ല്ലു​ക​ൾ അ​ന്നു രാ​വി​ലെ എ​ടു​ത്തു​മാ​റ്റി​യ ഉ​ട​ൻ നാ​ല് ഇം​പ്ലാ​ന്‍റും ഒ​രു ടെ​ന്പ​റ​റി ബ്രി​ഡ്ജും ചെ​യ്തു. തി​ക​ച്ചും വേ​ദ​ന​യി​ല്ലാ​തെ വെ​റും ഒ​ന്ന​ര മ​ണി​ക്കൂ​റാ​ണ് ഇ​തി​ന് എ​ടു​ത്ത​ത്. യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലാ​തെ അ​ന്ന​ത്തെ ഡി​ന്ന​ർ ക​ഴി​ക്കു​വാ​ൻ എ​നി​ക്ക് സാ​ധി​ച്ചു. അ​ടു​ത്ത 10 ദി​വ​സ​ത്തി​നു​ള്ളിൽ 12 ഇം​പ്ലാ​ന്‍റു​ക​ൾ കൂ​ടി ചെ​യ്തു. തി​ക​ച്ചും ആ​ശ്ച​ര്യ​ക​രം. രണ്ടാഴ്ച കൊണ്ട് ​ഫൈ​ന​ൽ ബ്രി​ഡ്ജും ഫി​റ്റ് ചെ​യ്തു.ഈ ​ദി​വ​സ​ങ്ങ​ളി​ൽ എ​ന്നെ ഏ​റ്റ​വും ആ​ക​ർ​ഷി​ച്ച​ത് അ​വ​രു​ടെ ശ്ര​ദ്ധാ​പൂ​ർ​വമാ​യ പ​രി​ച​ര​ണവും ​വൃ​ത്തി​യു​ള്ള അ​ന്ത​രീ​ക്ഷ​വും സ്നേ​ഹം നി​റ​ഞ്ഞ പെ​രു​മാ​റ്റ​വു​മാ​ണ്. കാ​ന​ഡ​യി​ലും ഇം​ഗ്ലണ്ടി​ലും ല​ഭ്യ​മാ​യ​തി​നേ​ക്കാ​ൾ പ​തിന്മ​ട​ങ്ങാ​യി​രു​ന്നു ഈ ​അ​നു​ഭ​വം. അ​ത്യാ​ധു​നി​ക
ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളും വേ​ദ​നാ​ര​ഹി​ത​മാ​യ, യാ​തൊ​രു​വി​ധ ശാ​രീ​രി​ക ബു​ദ്ധിമു​ട്ടു​ക​ളു​മി​ല്ലാ​ത്ത ചി​കി​ത്സാ രീ​തി​യാ​ണ് ഇ​വി​ടു​ത്തേ​ത്. ഇ​പ്പോ​ൾ എ​നി​ക്ക് മ​നോ​ഹ​ര​വും ബ​ല​വ​ത്തു​മാ​യ ഫു​ൾ​സെ​റ്റ് പ​ല്ലു​ക​ൾ സ്വ​ന്തം. എ​ന്‍റെ ഇ​രു​പ​തു വ​യ​സി​ലെ​പ്പോ​ലെ എ​നി​ക്ക് എ​ന്തും ക​ഴി​ക്കാം, യ​ഥാ​ർ​ഥ രു​ചി​യോ​ടെ.

ട്രീ​റ്റ്മെ​ന്‍റ് എ​ന്ന​തി​ന​പ്പു​റം ഒ​രു ഹോ​ളി​ഡേ ആ​ഘോ​ഷ​മാ​യി​ട്ടാ​ണ് എ​നി​ക്കു തോ​ന്നി​യ​ത്. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ൽ, പു​ഴ​ക​ളും, മ​ല​ക​ളും, കാ​യ​ലും, ബീ​ച്ചു​ക​ളും നി​റ​ഞ്ഞ കേ​ര​ളം ഞാ​ൻ ശ​രി​ക്കും എ​ൻ​ജോ​യ് ചെ​യ്തു. ക​യാ​ക്കിം​ഗ്, ബൈ​ക്ക് റൈ​ഡിം​ഗ്, സൈ​ക്ലിം​ഗ്, കേ​ര​ളീ​യ ക​ല​ക​ൾ.... തു​ട​ങ്ങി​യ​വ​യു​മാ​യി 11 ആ​ഴ്ച​ക​ൾ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത ഒ​ര​നു​ഭ​വം ത​ന്നെ​യാ​യി​രു​ന്നു.

OroMaxillofacial Surgeon & Implatnologsti ഡോ. ​പ്ര​ശാ​ന്ത് പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ഗ​ത്ഭ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ ചി​കി​ത്സാ രീ​തി​ക​ൾ മി​ക​ച്ച​തും ആ​രു​ടെ​യും മ​നം​നി​റ​യ്ക്കു​ന്ന​തു​മാ​ണെ​ന്ന് എ​ടു​ത്തു​പ​റ​യേണ്ടി​യി​രി​ക്കു​ന്നു. ഒ​രു ഹോ​സ്പി​റ്റ​ൽ എ​ന്ന​തി​ന​പ്പു​റം സ്വ​ന്തം ഭ​വ​ന​ത്തി​ൽ പ്രി​യ​പ്പെ​ട്ട​വ​രോ​ടൊ​പ്പ​മാ​യി​രി​ക്കു​ന്ന​തു പോ​ലെ​യാ​ണ് എ​നി​ക്ക​നു​ഭ​വ​പ്പെ​ട്ട​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഭാ​രി​ച്ച ചി​കി​ത്സാ ചി​ല​വു​ക​ളെ അ​പേ​ക്ഷി​ച്ച് മി​ത​മാ​യ നി​ര​ക്കി​ൽ ചി​കി​ത്സ​യും അ​തോ​ടൊ​പ്പം എ​ന്നും ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കാ​നാ​വു​ന്ന നി​മി​ഷ​ങ്ങ​ളും എ​നി​ക്ക് സ​മ്മാ​നി​ച്ച "​സ്മൈ​ൽ സെ​ന്‍റ​റി’​ന് ന​ന്ദി.Dr Prasanth Pillai MDS, FIBOMS, FICOI, FISOI
OroMaxillofacial Surgeon & Implatnologsti
Ph: +914844011133, 9446610205
E-mail: Dr@thesmilecentre.in
Web: www.thesmilecentre.in