ജീ​വ​ന്‍റെ വ​ഴി​യേ
ജീ​വ​ന്‍റെ വ​ഴി​യേ
ഡോ. ​ജോ​സ് കൊ​ച്ചു​പ​റ​ന്പി​ൽ
പേ​ജ്: 160 വി​ല: ₹ 150

ദ​ന​ഹ സ​ർ​വീ​സ​സ് പ​ബ്ലി​ക്കേ​ഷ​ൻ​സ്,
മാ​ങ്ങാ​നം. ഫോ​ൺ: 9447359521

ദീ​പി​ക​യി​ൽ ജീ​വ​ന്‍റെ വ​ഴി​യേ എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച നോ​ന്പു​കാ​ല ചി​ന്ത​ക​ളു​ടെ സ​മാ​ഹാ​രം. പ​ത്ര​പം​ക്തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​കാ​തെ പോ​യ ഭാ​ഗ​ങ്ങ​ളും കൂ​ട്ടി​ച്ചേ​ർ​ത്ത അ​വ​ത​ര​ണം.

ഉ​യി​ർ​പ്പി​ന്‍റെ വ​ഴി​യേ​യു​ള്ള തീ​ർ​ഥ​യാ​ത്ര​യാ​ണ് നോ​ന്പു​കാ​ല​മെ​ന്ന ചി​ന്ത​യി​ലേ​ക്കു ന​യി​ക്കു​ന്ന കു​റി​പ്പു​ക​ൾ.

useful_links
story
article
poem
Book