ക​ന്യാ​സ്ത്രീ കാ​ക്ക​ക​ളു​ടെ നാ​ട്
ക​ന്യാ​സ്ത്രീ കാ​ക്ക​ക​ളു​ടെ നാ​ട്
കാ​രൂ​ർ സോ​മ​ൻ, ലീ​ലാ തോ​മ​സ്
പേ​ജ്: 92 വി​ല: ₹ 130

പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 0044794057067

പ്ര​മു​ഖ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബോ​ട്സ്വാ​ന​യി​ലെ വി​ചി​ത്ര​മാ​യ കാ​ഴ്ച​യും ജീ​വി​ത​രീ​തി​ക​ളും സം​ഭ​വ​ങ്ങ​ളു​മൊ​ക്കെ അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന യാ​ത്രാ​വി​വ​ര​ണം.

ബോ​ട്സ്വാ​ന​യെ അ​ടു​ത്ത​റി​യു​ന്ന​തി​നൊ​പ്പം പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ജീ​വി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും നാം ​തി​രി​ച്ച​റി​യു​ന്നു.

useful_links
story
article
poem
Book