ബ​ഹ​നാ​ന്‍റെ ന​ട​പ്പു​ക​ൾ
ബ​ഹ​നാ​ന്‍റെ ന​ട​പ്പു​ക​ൾ
ജോ​യി നാ​ലു​ന്നാ​ക്ക​ൽ
പേ​ജ്: 242 വി​ല: ₹ 320

ഹ​രി​തം ബു​ക്സ്, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 9539064489

സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ൽ മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന പ​രി​ണാ​മ​ങ്ങ​ളെ അ​നാ​വ​ര​ണം ചെ​യ്യു​ക​യാ​ണ് ഈ ​നോ​വ​ൽ.

ച​രി​ത്ര​ങ്ങ​ളും സം​ഭ​വ​ങ്ങ​ളു​മൊ​ക്കെ ഇ​ഴ ചേ​ർ​ന്ന​താ​ണ് കൃ​തി​യെ​ങ്കി​ലും അ​തി​ൽ ത​ന്‍റെ ഭാ​വ​ന​യു​ണ്ടെ​ന്നു നോ​വ​ലി​സ്റ്റ് പ​റ​യു​ന്നു.

useful_links
story
article
poem
Book