ക​ല്ലൂ​ർ​ക്കാ​ട് ബ​സി​ലി​ക്ക​യും ശ്രേ​ഷ്ഠ​സ​ന്താ​ന​ങ്ങ​ളും
ക​ല്ലൂ​ർ​ക്കാ​ട് ബ​സി​ലി​ക്ക​യും ശ്രേ​ഷ്ഠ​സ​ന്താ​ന​ങ്ങ​ളും
ആ​ന്‍റ​ണി ആ​റി​ൽ​ചി​റ
പേ​ജ്: 150 വി​ല: ₹ 100

ക​ല്ലൂ​ർ​കാ​ട് ബ​സി​ലി​ക്ക, ച​ന്പ​ക്കു​ളം
ഫോ​ൺ: 9447505677

പ​തി​നാ​റ് നൂ​റ്റാ​ണ്ടു​ക​ളാ​യി ഒ​രു ദേ​ശ​ത്തെ മു​ഴു​വ​ൻ ആ​ത്മീ​യ​ത​യി​ലേ​ക്കു ചേ​ർ​ത്തു​നി​ർ​ത്തി​യ ച​ന്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യെ അ​ടു​ത്ത​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന ഗ്ര​ന്ഥം.

പ​ള്ളി​യു​ടെ ച​രി​ത്രം നാ​ടി​ന്‍റെ കൂ​ടി ച​രി​ത്ര​മാ​കു​ന്ന​ത് ഈ ​പു​സ്ത​ക​ത്തി​ൽ തെ​ളി​ഞ്ഞു​കാ​ണാം.

useful_links
story
article
poem
Book