അ​ഞ്ച​പ്പ​വും ര​ണ്ടു മീ​നും
അ​ഞ്ച​പ്പ​വും ര​ണ്ടു മീ​നും
സി. ​റോ​സി​ലി ജോ​ൺ കൊ​ല്ല​ക്കൊ​ന്പി​ൽ എ​സ്എ​ബി​എ​സ്
പേ​ജ്: 200 വി​ല: ₹ 180

സോ​ഫി​യ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9061582691

ആ​ത്മ​ക​ഥ​യ​ല്ല, അ​തേ​സ​മ​യം ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ൽ ഊ​ന്നി​നി​ന്നു​കൊ​ണ്ടു​ള്ള ആ​ത്മീ​യ വീ​ക്ഷ​ണം പു​സ്ത​ക​ത്തി​ൽ കാ​ണാം.

ധ്യാ​ന​ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ ല​ഭി​ച്ച ആ​ത്മീ​യ വ​ള​ർ​ച്ച​യും അ​നേ​ക​ർ​ക്കു ല​ഭി​ച്ച അ​നു​ഗ്ര​ഹ​ങ്ങ​ളു​മൊ​ക്കെ നേ​രി​ട്ട​റി​ഞ്ഞ​തും ഈ ​കു​റി​പ്പു​ക​ളി​ലു​ണ്ട്.

useful_links
story
article
poem
Book