കു​ഞ്ഞി​ളം ദ്വീ​പു​ക​ൾ
കു​ഞ്ഞി​ളം ദ്വീ​പു​ക​ൾ
കാ​രൂ​ർ സോ​മ​ൻ
പേ​ജ്: 82 വി​ല: ₹ 120

പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം

ദ്വീ​പു​ക​ളും ത​ടാ​ക​ങ്ങ​ളും മ​നം​മ​യ​ക്കു​ന്ന ഫി​ൻ​ല​ൻ​ഡി​ലേ​ക്കു ന​ട​ത്തി​യ സ​ഞ്ചാ​ര​ത്തി​ന്‍റെ ക​ഥ. ലോ​ക​പ്ര​ശ​സ്ത​മാ​യ സാ​ന്താ​ക്ലോ​സ് വി​ല്ലേ​ജു​ക​ളും അ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച വി​ശേ​ഷ​ങ്ങ​ളും വാ​യ​ന​ക്കാ​ർ​ക്കു കൗ​തു​കം പ​ക​രും.

ഫി​ൻ​ല​ൻ​ഡി​ലെ നി​ര​വ​ധി വി​ശേ​ഷ​ങ്ങ​ളും വാ​യി​ക്കാം.

useful_links
story
article
poem
Book