Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
 
NRI News
Americas
ജീമോൻ ജോർജ് ഫ്ളവേഴ്സ് ടിവി ഫിലഡൽഫിയ റീജണ്‍ മാനേജർ
Europe
സ്വിറ്റ്സർലൻഡിൽ ജോലിക്കെത്തുന്ന വിദേശികളുടെ എണ്ണത്തിൽ വർധനവ്
Australia & Oceania
മെൽബണിൽ ജോർജ് തോമസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Africa
ഡബ്ല്യുഎംഎഫ് ഘാന യൂണിറ്റ് രൂപീകരിച്ചു
Delhi
രാജ്ഘട്ടിനു സമീപത്തെ വനമേഖലയിൽ തീപിടിത്തം
Bangalore
പ്രതിഷേധമിരന്പി; ബേലൂർ ക്ഷേത്രത്തിലെ അല്ലു ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിർത്തിവച്ചു
Gulf News
കുട്ടികളിലെ സ്വഭാവ വ്യതിനാനങ്ങൾ സൂക്ഷ്മായി നിരീക്ഷിക്കണം: അഹമ്മദ് ജാവേദ്
ഇസ്ലാമിക് സെമിനാറും എക്സിബിഷനും ആരംഭിച്ചു
ഡോ. ബഹായുദ്ദീൻ നദ് വിക്ക് സ്വീകരണം
Editors Pick
America
കാൻസാസിൽ ഇന്ത്യൻ എൻജിനിയർ വെടിയേറ്റു മരിച്ചു
Australia & Oceania
കേരള പ്രീമിയർ ലീഗ്: ജോണി വാക്കേഴ്സ് ജേതാക്കൾ
Delhi
 
ഫരീദാബാദ് രൂപത മതാധ്യാപക കണ്‍വൻഷൻ നടത്തി
Middle East & Gulf
ഇസ്ലാമിക് സെമിനാറും എക്സിബിഷനും ആരംഭിച്ചു
Bangalore
 
ഉദ്യാനനഗരിയിൽ മധുരംപകർന്ന് മുന്തിരി-തണ്ണിമത്തൻ മേള
NRI WORLD EDITION
Americas
ജീമോൻ ജോർജ് ഫ്ളവേഴ്സ് ടിവി ഫിലഡൽഫിയ റീജണ്‍ മാനേജർ
ഫിലഡൽഫിയ: മലയാള ദൃശ്യ മാധ്യമരംഗത്ത് കുറഞ്ഞ കാലംകൊണ്ട് നൂതന സാങ്കേതികവിദ്യയിലൂടെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഫ്ളവേഴ്സ് ടിവിയുടെ ഫിലഡൽഫിയയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ റീജണ്‍ മാനേജരായി ജീമോൻ ജോർജ് ചുമതലയേറ്റു. നിരവധി പുതുമ നിറഞ്ഞ കലാപ
കാൻസാസിൽ ഇന്ത്യൻ എൻജിനിയർ വെടിയേറ്റു മരിച്ചു
ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു
ഫാമിലി കോണ്‍ഫറൻസ് 2017: രജിസ്ട്രേഷൻ അവസാനിച്ചു
കെയർവേസ് ട്രാവൽസിന്‍റെ വിനോദയാത്ര
Europe
സ്വിറ്റ്സർലൻഡിൽ ജോലിക്കെത്തുന്ന വിദേശികളുടെ എണ്ണത്തിൽ വർധനവ്
ബേണ്‍: അതിർത്തി കടന്ന് സ്വിറ്റ്സർലൻഡിൽ ജോലിക്കെത്തുന്നവരുടെ എണ്ണത്തിൽ പോയ വർഷം ഗണ്യമായ വർധനവ്. അയൽരാജ്യങ്ങളിൽ നിന്നും കഴിഞ്ഞവർഷം സ്വിറ്റ്സർലൻഡിൽ ജോലിക്കെത്തിയവരുടെ എണ്ണം ഏകദേശം 3,20,000 ആണെന്ന് സ്വിസ് സ്റ്റാറ്റിസ്റ്റക്കൽ ഓഫീസ് വ്യക്തമാക്കി. ഇത
ഇന്ത്യൻ ടെക്കികളെ സ്വാഗതം ചെയ്ത് യൂറോപ്യൻ യൂണിയൻ
വൂസ്റ്ററിൽ ലിസമ്മ ജോസിന്‍റെ പൊതുദർശനം 25ന്
ബേണിൽ ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം 25ന്
ബ്രിട്ടീഷ് സുപ്രീംകോടതി വിധി ഇന്ത്യക്കാർക്കു തിരിച്ചടിയായി
Australia & Oceania
മെൽബണിൽ ജോർജ് തോമസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
മെൽബണ്‍: ഹൃദയാഘാതത്തെ തുടർന്ന് മെൽബണിലെ സൗത്ത് ഈസ്റ്റിൽ നിര്യാതനായ കൈനകരി തട്ടാന്തറ മുണ്ടേപ്പള്ളിൽ ജോർജ് തോമസിന് (57) മെൽബണിലെ മലയാളി സമൂഹം കണ്ണീരിൽകുതിർന്ന യാത്രാമൊഴി. മൃതദേഹം പൊതുദർശനത്തിനു വച്ച ക്രാൽബണ്‍ സെന്‍റ് അഗതാ കാത്തലിക് പള്ളിയിൽ പ്ര
കേരള പ്രീമിയർ ലീഗ്: ജോണി വാക്കേഴ്സ് ജേതാക്കൾ
മെൽബണ്‍ കാരുണ്യനിധി ഉദ്ഘാടനം 26ന്
"സർപ്രൈസ് വിസിറ്റ്’ പ്രദർശനം മാർച്ച് നാലിന്
മെൽബണിൽ ചെറുവിമാനം തകർന്നുവീണ് അഞ്ച് മരണം
Africa
ഡബ്ല്യുഎംഎഫ് ഘാന യൂണിറ്റ് രൂപീകരിച്ചു
അക്ര: വേൾഡ് മലയാളി ഫെഡറേഷൻ ഘാന യൂണിറ്റ് രൂപീകരിച്ചു. ഫെബ്രുവരി 19ന് തലസ്ഥാനമായ അക്രയിൽ സമ്മേളനത്തിൽ ഫാ. സുഭാഷ് ചിറ്റിലപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. സുദർശൻ പാലക്കാട് അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎംഎഫ് കോഓർഡിനേറ്റർ സിജി നിരപ്പേൽ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ
സോമാലിയയിൽ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു
‘മരിച്ചാലും’ മുഗാബെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഭാര്യ
ടാൻസാനിയൻ മലയാളികളുടെ പുതുവത്സരഘോഷം അവിസ്മരണീയമായി
ഡൊ​മ​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വെ​ടി​യേ​റ്റു മ​രി​ച്ചു
NRI GULF EDITION
Middle East & Gulf
 
കുട്ടികളിലെ സ്വഭാവ വ്യതിനാനങ്ങൾ സൂക്ഷ്മായി നിരീക്ഷിക്കണം: അഹമ്മദ് ജാവേദ്
റിയാദ്: കുട്ടികളിലെ പ്രത്യേകിച്ച് കൗമാരപ്രായക്കാരിലെ പെരുമാറ്റ വ്യതിയാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് അവർ ഏതെങ്കിലും ലഹരി വസ്തുവിന് അടിമപ്പെട്ടിട്ടുണ്ടോ എന്നു ഏറ്റവും മുന്നേ കണ്ടെത്തുവാൻ രക്ഷിതാക്കൾക്കു മാത്രമെ സാധിക്കൂ എന്ന് ഇന്ത്യൻ അംബാസഡർ അഹമ്മദ്
ഇസ്ലാമിക് സെമിനാറും എക്സിബിഷനും ആരംഭിച്ചു
ഡോ. ബഹായുദ്ദീൻ നദ് വിക്ക് സ്വീകരണം
വെട്ടത്തൂർ അൻവാറുൽ ഹുദ കോംപ്ലക്സ് ബഹറിൻ ചാപ്റ്ററിന് പുതിയ നേതൃത്വം
അബുദാബിയിൽ കേ​ര​ള ടൂ​റി​സം ഫെ​സ്റ്റി​ന് വർണാഭമായ തുടക്കം
യെമൻ സൈനികാക്രമണം; രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു
ദനാ മാഞ്ചിയുടെ നാട്ടുകാർക്ക് ദുബായ് കെഎംസിസിയുടെ കാരുണ്യ ഹസ്തം
Pravasi India
Delhi
 
രാജ്ഘട്ടിനു സമീപത്തെ വനമേഖലയിൽ തീപിടിത്തം
ന്യൂഡൽഹി: മഹാത്മഗാന്ധി സ്മാരകമായ രാജ്ഘട്ടിനു സമീപത്ത് വൻ തീപിടിത്തം. രാജ്ഘട്ടിനു സമീപത്തെ വനമേഖലയിലാണ് തീപടർന്നത്. ഉച്ചയ്ക്കുശേഷം തീ ശ്രദ്ധയിൽപ്പെട്ടതോടെ അഗ്നിശമന സംഘം സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. അഞ്ചു മണിക്കൂർകൊണ്ടാണ് തീ നിയന്ത്രണവിധേയ
ഫരീദാബാദ് രൂപത മതാധ്യാപക കണ്‍വൻഷൻ നടത്തി
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രം ചോറ്റാനിക്കര ഭഗവതി ക്ഷേത്രമായി അറിയപ്പെടണം: അക്കീരമണ്‍
ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജാം​ബ​ത്തി​സ്ത ഡി​ക്വാ​ത്രോ​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി
മതധ്യാപക കണ്‍വൻഷനും ലോഗോസ് ക്വിസ് സമ്മാനവിതരണവും 19ന്
Bangalore
പ്രതിഷേധമിരന്പി; ബേലൂർ ക്ഷേത്രത്തിലെ അല്ലു ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിർത്തിവച്ചു
ഹാസൻ: ജനരോഷത്തെ തുടർന്ന് ഹാസൻ ജില്ലയിലെ ബേലൂർ ചെന്നകേശവ ക്ഷേത്രത്തിലെ ഷൂട്ടിംഗ് നിർത്തിവച്ചു. ഭക്തജനങ്ങളുടെയും പൂജാരിമാരുടെയും പരാതിയെത്തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ക്ഷേത്രപരിസരത്തെ ചിത്രീകരണത്തിനു നല്കിയ അനുമതി റദ്ദാക്കുകയായിരുന്നു.
ഉദ്യാനനഗരിയിൽ മധുരംപകർന്ന് മുന്തിരി-തണ്ണിമത്തൻ മേള
അലുമിനിയം തവ പാവങ്ങളുടേതല്ല; നികുതി ഒഴിവാക്കാനാവില്ല: സർക്കാർ
107 ന്യായവില കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കി
ബെലന്ദൂർ തടാകത്തിലെ തീപിടുത്തം: മലിനീകരണ നിയന്ത്രണബോർഡ് നോട്ടീസയച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.