ശ്വാ​സ​കോ​ശം ഇ​രു​മ്പ് പോ​ലെ​യാ​ണ്...! മൂ​ക്ക് കൊ​ണ്ട് ട​യ​ർ ട്യൂ​ബ് നി​റ​ച്ച് അ​ഭ്യാ​സി
Sunday, March 12, 2017 4:44 AM IST
മൂ​ക്കി​ൽ ട്യൂ​ബ് വ​ച്ച് ട​യ​ർ ട്യൂ​ബ് നി​റ​യ്ക്കു​ന്ന ഒ​രാ​ളെ​പ്പ​റ്റി കേ​ട്ടാ​ൽ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ...? അ​ത്ഭു​ത​പ്പെ​ടേ​ണ്ട, സം​ഭ​വം സ​ത്യ​മാ​ണ്. വ​ട​ക്ക്- പ​ടി​ഞ്ഞാ​റ് ചൈ​ന​യി​ലെ സി​യാ​ൻ ന​ഗ​ര​ത്തി​ലെ ഹു​വാ​ൻ സെം​ഗ് പാ​ർ​ക്കി​ൽ പ​തി​നാ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി​യാ​ണ് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ന്ന​ത്. തോം​ഗ് ജു​ൻ​ഹാ​യി എ​ന്ന 44 കാ​ര​നാ​ണ് അ​ത്യ​പൂ​ർ​വ​മാ​യ സാ​ഹ​സി​ക​ത​യ്ക്ക് ത​യാ​റാ​യ​ത്.

കു​ങ്ഫു മാ​സ്റ്റ​റെ പോ​ലെ വ​സ്ത്ര​ധാ​ര​ണം ന​ട​ത്തി എ​ത്തി​യ തോം​ഗ് ത​ന്‍റെ ശ്ര​മം കാ​ണി​ക​ൾ​ക്കു വേ​ണ്ടി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. താ​ൻ ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യു​ടെ ബു​ദ്ധി​മു​ട്ട് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കു​ന്ന​തി​നു വേ​ണ്ടി അ​ദേ​ഹം കാ​ണി​ക​ളി​ൽ നി​ന്നും ഒ​രാ​ളെ വി​ളി​ച്ചു വ​രു​ത്തി. അ​യാ​ളോ​ട് വാ ​ഉ​പ​യോ​ഗി​ച്ച് ട്യൂ​ബ് നി​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ത​ന്‍റെ ശ്ര​മ​ത്തി​ൽ അ​യാ​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ശ്ര​മം തോം​ഗ് ഏ​റ്റെ​ടു​ത്തു.

ട്യൂ​ബി​ന്‍റെ ഒ​രു അ​റ്റം മൂ​ക്കി​ന്‍റെ ഒ​രു ദ്വാ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ച തോം​ഗ് മ​റ്റേ​യ​റ്റം ട്യൂ​ബി​ൽ ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ങ്ങോ​ട്ട് ന​ട​ന്ന​ത് ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ടം. അ​വ​സാ​നം തോം​ഗ് ത​ന്‍റെ ദൗ​ത്യ​ത്തി​ൽ വി​ജ​യി​ച്ചു. കാ​റ്റ് ഉൗ​തി വീ​ർ​പ്പി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ത്തി​നി​ട​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് വ​ന്ന ഭാ​വ​മാ​റ്റ​ങ്ങ​ൾ ത​ന്നെ ശ്ര​ദ്ധി​ച്ചാ​ൽ അ​ദേ​ഹം എ​ത്ര​മാ​ത്രം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചെ​ന്നു മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും.

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/CDU1_DRdWP0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.