പെരുമ​ഴ​യ​ത്ത് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന് നിശ്ചലമായി കാർ
Sunday, August 6, 2017 12:02 AM IST
അ​പ​ക​ട​മു​ണ്ടാ​കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു പൊ​ങ്ങു​ന്ന​ത് മി​ക്ക​വ​രും ക​ണ്ടി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ ക​ന​ത്ത മ​ഴ​യ​ത്ത് ന​ടു​റോ​ഡി​ൽ ഒ​രു കാ​റ് ത​ല​കു​ത്ത​നെ നി​ശ്ച​ല​മാ​യി ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ വൈ​റ​ലാ​കു​കയാണ്. അ​മേ​രി​ക്ക​യി​ലെ വെ​സ്റ്റ് സ​ഫ്ഫീ​ൽ​ഡി​ലാ​ണ് എ​ല്ലാ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

കാ​ർ ഇ​പ്ര​കാ​രം നി​ൽ​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സ​മീ​പ​ത്തു കൂ​ടി വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ യാ​ത്രി​ക​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​ത്. തു​ട​ർ​ന്ന് ഈ ​വീ​ഡി​യോ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.