ഭ​ക്ഷ​ണ​ശാ​ല​യു​ടെ ത​റ ത​ക​ർ​ന്നു വീ​ണു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Friday, July 27, 2018 11:53 AM IST
തി​ര​ക്കേ​റി​യ റ​സ്റ്റൊ​റ​ന്‍റി​നു​ള്ളി​ൽ ആ​ളു​ക​ൾ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ത​റ ത​ക​ർ​ന്ന് വീ​ണ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ചൈ​ന​യി​ലെ ഹെ​ബേ​യ് പ്ര​വ​ശ്യ​യി​ലു​ള്ള ഷി​ജി​യാ​സ്ഹൂം​ഗി​ലാ​ണ് സം​ഭ​വം. ഇ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ കു​ഴി​യി​ൽ ആ​റു​പേ​ർ വീ​ഴു​ക​യും ഇ​വ​രി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക് സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ത​റ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ലും വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രു​ടെ ആ​രു​ടെ​യും പ​ക്ക​ൽ നി​ന്നും റ​സ്റ്റൊ​റ​ന്‍റി​ന്‍റെ അ​ധി​കൃ​ത​ർ പ​ണം വാ​ങ്ങി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.