മു​ത​ല​യു​ടെ വാ​യി​ൽ കൈ​യി​ട്ട പ​രി​ശീ​ല​കന് സംഭവിച്ചത്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, July 31, 2018 12:43 PM IST
മൃ​ഗ​ശാ​ല​യി​ലെ പ​രി​ശീ​ല​ക​നെ മു​ത​ല അ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. താ​യ്‌ലൻ​ഡി​ലെ പൊ​ക്കാ​ത്ത​റ​യി​ലെ ചി​യാം​ഗ് റാ​യി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രോ​ക്ക​ഡ​യ്ൽ ഫാം ​ആ​ൻ​ഡ് സൂ​വി​ലാ​ണ് സം​ഭ​വം.

ഇ​വി​ടെ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി മു​ത​ല​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശീ​ല​ക​ർ കൈ​യും ത​ല​യും മു​ത​ല​യു​ടെ വാ​യ​യ്ക്കു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ക്കാ​റു​ണ്ട്. ഇ​ത്ത​രം പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

മു​ത​ല​യു​ടെ വാ​യ​യി​ൽ പ​രി​ശീ​ല​ക​ൻ കൈ​യി​ട്ട​തി​നു ശേ​ഷം ത​ല​യും അ​ക​ത്തേ​ക്കു ക​യ​റ്റു​വാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ മു​ത​ല പെ​ട്ട​ന്ന് അ​ക്ര​മാ​സ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ണ​ത്തി​ൽ പ​രി​ശീ​ല​ക​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വി​ടം സ​ന്ദ​ർ​ശി​ക്കു​വാ​നെ​ത്തി​യ ഒ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.