വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചെ​ത്തി​യ തോ​ക്കു​ധാ​രി​ക​ളെ നെ​ഞ്ചു​വി​രി​ച്ച് നേ​രി​ട്ട് വീ​ട്ടു​ട​മ​സ്ഥ​ൻ
Friday, June 23, 2017 3:31 AM IST
വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചെ​ത്തി​യ തോ​ക്കു​ധാ​രി​ക​ളാ​യ മോ​ഷ്ടാ​ക്ക​ളെ വീ​ട്ടു​ട​മ കീ​ഴ്പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രാ​ളു​ടെ വീ​ട്ടി​ലാ​ണ് ആ​യു​ധ​ധാ​രി​ക​ളാ​യ മൂ​ന്നു​പേ​ർ അ​തി​ക്ര​മി​ച്ചെ​ത്തി​യ​ത്. മു​ഖം മാ​സ്ക് ഉ​പ​യോ​ഗി​ച്ച് മ​റ​ച്ചെ​ത്തി​യ ഇ​വ​ർ തോ​ക്കു​ചൂ​ണ്ടി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രോ​ട് നി​ല​ത്തു കി​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ൽ പ​ത​റാ​തെ നി​ന്ന വീ​ട്ടു​ട​മ​സ്ഥ​ൻ ധൈ​ര്യം സം​ഭ​രി​ച്ച് ഇ​വ​രെ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചു.

ആ​ദ്യം ഓ​ടി​പ്പോ​യ വീ​ട്ടു​ട​മ​സ്ഥ​ൻ പി​ന്നീ​ട് തി​രി​ക​യെ​ത്തി അ​വ​രെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ആ​ക്ര​മി​ക്കു​ന്പോ​ൾ ര​ണ്ടു ക​ള്ളന്മാർ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. ഒ​രു ക​ള്ള​നെ ഇ​വ​ർ പി​ടി​കൂ​ടി കൈ​കാ​ര്യം ചെ​യ്തു. വീ​ട്ടു​ട​മ​സ്ഥ​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളും കൂ​ടി​യാ​ണ് ക​ള്ള​നെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.
https://www.youtube.com/embed/VDfg3b35PIY
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.