വ​ധു​വി​നെ കൈ​ക​ളി​ലു​യ​ർ​ത്തി വരന്‍റെ നൃ​ത്തം, ഒടുവിൽ...
Thursday, July 6, 2017 6:12 AM IST
വി​വാ​ഹ വേ​ള​യി​ൽ വ​ര​നും വ​ധു​വും നൃ​ത്തം ചെ​യ്യു​ന്ന​ത് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ സ​ർവസാ​ധാ​ര​ണ​മാ​ണ്. പക്ഷേ, ഒരു ഗ്രീ​ക്ക് ന​വ​ദ​ന്പ​തി​ക​ളു​ടെ നൃ​ത്തം സോ​ഷ്യ​ൽ മീ​ഡി​യാ​യെ ചി​രി​യി​ലാ​ഴ്ത്തിയിരിക്കുക​യാ​ണ്. വി​വാ​ഹ സ​ത്ക്കാ​ര​ത്തി​നി​ടെ വ​ര​ൻ ലോ​റ​ൻ​സ് വ​ധു വി​ക്ടോ​റി​യയെ കൈ​ക​ളി​ലു​യ​ർ​ത്തി നൃ​ത്തം ചെ​യു​ന്ന​തി​നി​ടെ ഇ​രു​വ​രും നി​ല​ത്തുവീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

കൈ​ക​ളി​ൽ ചു​റ്റി​പ്പി​ടി​ച്ച് ഇ​രു​വ​രും നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ വ​ര​ൻ വ​ധു​വി​നെ കൈ​ക​ളി​ലെ​ടു​ത്ത് ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. താ​ള​ത്തി​നൊ​പ്പി​ച്ച് ഇ​ദ്ദേ​ഹം വ​ധു​വി​നെ കൈ​ക​ളി​ൽ വ​ട്ടം ക​റ​ക്കു​ന്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി സ്റ്റേ​ജി​ലേ​ക്ക് ഇ​രു​വ​രും തെ​റി​ച്ചു വീ​ഴു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.