പാമ്പിനെ പുഷ്പം പോലെ പിടിച്ച് ബാലൻ
Tuesday, August 22, 2017 7:10 AM IST
ആ​ൾ​ക്കൂ​ട്ട​ത്തി​നു ന​ടു​വി​ൽ നി​ൽ​ക്കു​ന്ന കു​ട്ടി​യു​ടെ നേ​ർ​ക്ക് ചീ​റി​യ​ടു​ക്കു​ന്ന കൂ​റ്റ​ൻ പാ​ന്പ്. നി​സം​ഗ ഭാ​വ​ത്തോ​ടെ നി​ൽ​ക്കു​ന്ന കു​ട്ടി ഒ​രു പാ​വ​യെ എ​ടു​ക്കു​ന്ന ലാ​ഘ​വ​ത്തോ​ടെ ഈ ​പാ​ന്പി​നെ കൈ​ക്ക​ലാ​ക്കു​ന്നു. ഇ​ന്തോ​നേ​ഷ്യ​യി​ലാ​ണ് എ​ല്ല​വ​രു​ടെ​യും നെ​ഞ്ചി​ടി​പ്പ് നി​ശ്ച​ല​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കൂ​ട്ട​ത്തി​ലെ മു​തി​ർ​ന്ന​വ​ർ പോ​ലും മു​ട്ടി​ടി​ച്ചു നി​ന്ന് സ​മ​യ​ത്ത് പാ​ന്പി​നെ ഈ ​വി​രു​ത​ൻ കൈ​ക്ക​ലാ​ക്കി​യ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

കൈ​ക​ൾ ര​ണ്ടും ഉ​യ​ർ​ത്തി കു​ട്ടി അ​ഭ്യാ​സം കാ​ണി​ക്കു​ന്പോ​ൾ പാ​ന്പ് കു​ട്ടി​ക്കു നേ​രെ ചീ​റി​യ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ത​വ​ണ​കൂ​ടി ഇ​ത് ആ​വ​ർ​ത്തി​ച്ച​തി​നു ശേ​ഷം കു​ട്ടി പി​റ​കു​വ​ശ​ത്തു​കൂ​ടി വ​ന്ന് പാ​ന്പി​നെ കൈ​ക്ക​ലാ​ക്കി. ഈ ​സ​മ​യം ധൈ​ര്യം സം​ഭ​രി​ച്ച​യൊ​രാ​ൾ കു​ട്ടി​യെ സ​ഹാ​യി​ക്കാ​നെ​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. പി​ന്നീ​ട് വീ​ണ്ടും ഇ​വ​ർ പാ​ന്പി​നെ റോ​ഡി​ലേ​ക്കി​ട്ട് അ​ഭ്യാ​സം കാ​ണി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.