പതിവായ് ഞാൻ... തെലുങ്ക് പ്രേമത്തിലെ ഗാനം കാണാം
Thursday, September 22, 2016 4:22 AM IST
പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. പതിവായ് ഞാൻ അവളെക്കാണാൻ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പ് സോംഗ് ടീസറാണ് യൂട്യൂബിലെത്തിയത്. നാഗചൈതന്യയും മലയാളി നടി അനുപമ പരമേശ്വരനുമാണ് പാട്ടിൽ. നേരത്തെ മലരേ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പായ യെവരേ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.