കാ​ർ ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത് പ​ശു​ക്ക​ൾ
മോ​ഷ്ടി​ച്ച കാ​റി​ൽ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത് ഒ​രു കൂ​ട്ടം പ​ശു​ക്ക​ൾ. ഫ്ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. മോ​ഷ​ണം ന​ട​ന്ന സ​മ​യം ത​ന്നെ കാ​റി​ന്‍റെ ഉ​ട​മ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു.

യു​വ​തി​യും മ​റ്റൊ​രാ​ളും മോ​ഷ്ടി​ച്ച കാ​റു​മാ​യി അ​മി​ത വേ​ഗ​ത്തി​ൽ പോ​യ​പ്പോ​ൾ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ കാ​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തു​ക​ട​ക്കു​വാ​നാ​കാ​തെ കു​ടു​ങ്ങി​യ​പ്പോ​ൾ യു​വ​തി സ്ഥ​ല​ത്തു നി​ന്നും ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ഇ​വ​ർ ഓ​ടി​യ സ്ഥ​ല​ത്ത് കു​റ​ച്ച​ധി​കം പ​ശു​ക്ക​ൾ നി​ന്നി​രു​ന്നു. യു​വ​തി​യെ ക​ണ്ട മാ​ത്ര​യി​ൽ പ​രി​ഭ്രാ​ന്ത​രാ​യ പ​ശു​ക്ക​ൾ ഇ​വ​രു​ടെ പി​ന്നാ​ലെ ഓ​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പി​ന്നാ​ലെ എ​ത്തി​യ പോ​ലീ​സ് കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യി​രു​ന്നു. അ​തി​നു ശേ​ഷം ഹെ​ലി​കോ​പ്റ്റ​റി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഈ ​യു​വ​തി​യെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ​ശു​ക്ക​ൾ യു​വ​തി​യെ ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സെ​മി​നോ​ൾ കൗ​ണ്ടി ഷെ​രി​ഫ് ഓ​ഫീ​സാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.