ഗ്രാ​മ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി കു​ര​ങ്ങ​ൻ; പേ​ടി​പ്പ​ടു​ത്തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ
Saturday, June 2, 2018 3:42 PM IST
കാ​ൽന​ട യാ​ത്ര​ക്കാ​രെ​യും ബൈ​ക്ക് യാ​ത്രി​ക​നെ​യും ആക്രമിക്കുന്ന കു​ര​ങ്ങന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഗു​ജ​റാ​ത്തി​ലെ സു​പ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ആ​ളു​ക​ൾ റോ​ഡി​ൽ കൂ​ടി പോ​കു​മ്പോ​ൾ പി​ന്നാ​ലെ ഓ​ടി​യെ​ത്തു​ന്ന കു​ര​ങ്ങ​ൻ ഇ​വ​രെ ഇ​ടി​ച്ചു നി​ല​ത്തി​ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

മാ​ത്ര​മ​ല്ല, ഒരു ബൈ​ക്ക് യാത്രികനെയും കു​ര​ങ്ങ​ൻ ആ​ക്ര​മി​ക്കു​ന്നു​ണ്ട്. റോ​ഡി​ൽ കൂ​ടി ന​ട​ന്നു പോ​കു​ന്ന ഒ​രു വൃ​ദ്ധ കു​ര​ങ്ങ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ല​ത്തു​വീ​ണ് അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ന്ന​തും ഈ ​വീ​ഡി​യോ​യി​ൽ കാ​ണാം. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യ ഈ ​കു​ര​ങ്ങ​നെ പി​ടി​കൂ​ടി​യോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.