Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെന്ന് കൂട്ടുകാരിൽ ചിലർക്കെങ്കിലും ആഗ്രഹമില്ലേ... കുഞ്ഞുകൂട്ടുകാരുടെ ഈ വലിയ ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെന്പാടും ജനുവരി 17 കുട്ടിക്കണ്ടുപിടുത്തക്കാരുടെ ദിനം അഥവാ കിഡ് ഇൻവെന്റേഴ്സ് ദിനമായി ആചരിക്കുന്നു. ഈ ദിനത്തെക്കുറിച്ചും ചില കുട്ടി ശാസ്ത്രജ്ഞരെക്കുറിച്ചും വായിക്കാം.
ബെഞ്ചമിൻ ഫ്രാങ്ക്ളിനെ അറിയാമോ?
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപക പിതാക്കൻമാരിൽ ഒരാളായ ബെഞ്ചമിൻ ഫ്രാങ്ക്ളിനെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ? എഴുത്തുകാരനും പ്രസാധകനും രാഷ്ട്രീയക്കാരനും രാഷ്ട്രീയ തത്ത്വചിന്തകനും സാമൂഹിക പ്രവർത്തകനുമൊക്കെയായിരുന്ന ഇദ്ദേഹം ശാസ്ത്രജ്ഞൻ എന്ന നിലയിലും പ്രശസ്തനായിരുന്നു.
രണ്ടു വ്യത്യസ്ത ഒപ്റ്റിക്കൽ ക്ഷമതയിലുള്ള കണ്ണടഗ്ലാസുകൾ, കെട്ടിടങ്ങളെ ഇടിമിന്നലിൽനിന്നു രക്ഷിക്കുന്ന മിന്നൽ രക്ഷാചാലകം തുടങ്ങിയവ ഫ്രാങ്ക്ളിന്റെ കണ്ടുപിടുത്തങ്ങളിൽ ചിലതാണ്. വളരെ ചെറുപ്പം മുതലേ ചെറിയ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളുമൊക്കെ നടത്തിയിരുന്ന ഫ്രാങ്ക്ളിൻ 12-ാം വയസിൽ നടത്തിയ കണ്ടുപിടുത്തമാണ് സ്വിമ്മിംഗ് ഫ്ളിപ്പേഴ്സ്. നീന്തുന്നയാളുകൾ കാലുകളിൽ ധരിക്കുന്ന മീനിന്റെ ചിറകുപോലത്തെ വസ്തുവാണ് സ്വിമ്മിംഗ് ഫ്ളിപ്പർ.
അവയുടെ ആദ്യരൂപമാണ് ഫ്രാങ്ക്ളിൻ നിർമിച്ചത്. ഫ്രാങ്ക്ളിനോടുള്ള ആദരസൂചകമായിട്ടാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 17 കിഡ് ഇൻവെന്റേഴ്സ് ദിനമായി ആചരിക്കുന്നത്.
ഐസ് മിഠായി ഇഷ്ടമാണോ?
പണ്ടൊക്കെ അന്പലങ്ങളിലും പള്ളികളിലും ഉത്സവമോ പെരുന്നാളോ നടക്കുന്പോൾ ഏറ്റവുമധികം വിൽപ്പനയുള്ള ഒരു വസ്തുവായിരുന്നു ഐസ് മിഠായികൾ.
പലനിറത്തിലും രുചിയിലുമുള്ള ദ്രാവകങ്ങൾ വിവിധ ആകൃതിയിലുള്ള ചെറിയ പാത്രങ്ങളിൽ ഒഴിച്ച് അവയ്ക്ക് നടുവിൽ ചെറിയ കന്പുകൾ വച്ച് ഫ്രീസറിൽവച്ച് ഖനീഭവിപ്പിച്ചാണ് ഈ ഐസ് മിഠായികൾ ഉണ്ടാക്കുന്നത്. കുട്ടികളുടെ ഈ പ്രിയപ്പെട്ട പലഹാരം കണ്ടുപിടിച്ചത് ഒരു കുട്ടിയാണ്- 1905ൽ ഫ്രാങ്ക് എപ്പേഴ്സണ് എന്ന അമേരിക്കക്കാരൻ.
എപ്പേഴ്സണ് 11 വയസുള്ളപ്പോഴാണ് സംഭവം. ഒരു ദിവസം വൈകിട്ട് കളിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ എപ്പേഴ്സണ് വീടിന്റെ പോർച്ചിലിരുന്ന് സ്ട്രോ ഉപയോഗിച്ച് ഗ്ലാസിൽനിന്ന് സോഡ കുടിക്കുകയായിരുന്നു. ഇടയ്ക്ക് അമ്മ അകത്തേക്ക് വിളിച്ചപ്പോൾ പകുതിയായ ഗ്ലാസ് അവിടെ വച്ചിട്ട് അകത്തേക്ക് പോയി. പിന്നെ അതിന്റെ കാര്യം ഓർത്തതേയില്ല. ശൈത്യകാലമായിരുന്നതിനാൽ രാത്രിയിൽ അതികഠിനമായ തണുപ്പായിരുന്നു.
രാവിലെ പോർച്ചിൽവന്ന എപ്പേഴ്സണ് കണ്ടത് തണുത്തുറഞ്ഞിരിക്കുന്ന സോഡയാണ്. ഐസ് കട്ടയുടെ നടുവിൽ ഉറഞ്ഞിരുന്ന സ്ട്രോയിൽ പിടിച്ച് സോഡയും നുണഞ്ഞാണ് അന്ന് എപ്പേഴ്സണ് സ്കൂളിൽ പോയത്. എപ്പിസ്കിൾ എന്ന് പേരിട്ട എപ്പേഴ്സന്റെ പുതിയ കണ്ടുപിടുത്തം കുട്ടികൾക്കിടയിൽ തരംഗമായി. പിന്നീട് 1923ൽ എപ്പേഴ്സണ് ഐസ് മിഠായികളുടെ ഉത്പാദനം വ്യാവസായമായി തുടങ്ങുകയും പോപ്സികിൾ എന്ന പേരിന് പേറ്റന്റ് എടുക്കുകയും ചെയ്തു. പിന്നീട് ഐസ് മിഠായി എന്ന പേരിൽ ഇത് നമ്മുടെ നാട്ടിലും എത്തി.
ഇയർ മഫ്
ചെവികളെ തണുപ്പിൽനിന്നും വലിയ ശബ്ദകോലാഹലങ്ങളിൽനിന്നുമൊക്കെ രക്ഷിക്കുന്നതിനുപയോഗിക്കുന്ന കവചങ്ങളാണ് ഇയർ മഫ്. അമേരിക്കക്കാരനായ ചെസ്റ്റർ ഗ്രീൻവുഡ് ലോകത്തിലെ ആദ്യ ഇയർ മഫ് നിർമിക്കുന്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 15 വയസായിരുന്നു.
സ്കേറ്റിംഗിനുപോകുന്പോൾ ചെവിയെ തണുപ്പിൽനിന്ന് രക്ഷിക്കാനാണ് തന്റെ മുത്തശ്ശിയുടെ സഹായത്തോടെ ഗ്രീൻവുഡ് ഇയർ മഫ് നിർമിച്ചത്. പിന്നീട് ഈ കണ്ടുപിടുത്തത്തിന് ഇദ്ദേഹം പേറ്റന്റ് എടുക്കുകയും ചെയ്തു.
റോസ് മേരി ജോൺ
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്സിംഗ് നോർഗേയും എഡ്മണ്ട് ഹില
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള് കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര് കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ

Latest News
വയോധിക ദമ്പതിമാരെ കുത്തി പരിക്കേൽപ്പിച്ച് സ്വർണ മാല കവർന്നു; യുവാവ് പിടിയിൽ
തീവ്രന്യൂനമർദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ്യ്ക്ക് സാധ്യത
കൊല്ലത്ത് ദമ്പതികൾ വാടക വീട്ടിൽ മരിച്ച നിലയിൽ
വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ
മുഖ്യമന്ത്രിയെ സന്ദർശിച്ച് ഡബ്ല്യൂസിസി ഭാരവാഹികൾ