മാ​മാ​ങ്ക​ത്തി​ൽ അ​നു സി​ത്താ​ര​യും
Tuesday, February 5, 2019 1:28 PM IST
മ​മ്മൂ​ട്ടി ചി​ത്രം മാ​മാ​ങ്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ൽ ജോ​യി​ൻ ചെ​യ്തു​വെ​ന്ന് ന​ടി അ​നു​സി​ത്താ​ര. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് താ​രം ഇ​ത് അ​റി​യി​ച്ച​ത്. ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​നു ശേ​ഷം അ​നു​സി​ത്താ​ര മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

ഉ​ണ്ണി മു​കു​ന്ദ​നും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. സി​നി​മ​യു​മാ​യു​ള്ള വി​വാ​ദം തു​ട​രു​ന്ന​തി​നി​ടെ സം​വി​ധാ​യ​ക​നെ മാ​റ്റി​യ​താ​യി നി​ർ​മാ​താ​വ് അ​റി​യി​ച്ചി​രു​ന്നു. പ​ക​ര​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് എം. ​പ​ത്മ​കു​മാ​റ​നെ​യാ​ണ്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും, ഹി​ന്ദി​യി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.