ആ​സി​ഫ് അ​ലി​യു​ടെ "മ​ന്ദാ​രം' ഒ​ക്ടോ​ബ​റി​ലെ​ത്തും
Wednesday, September 26, 2018 3:13 PM IST
ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന "മ​ന്ദാ​രം' തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്രം ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വി​ജേ​ഷ് വി​ജ​യ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​നും ഗാ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.

നേ​ര​ത്തെ സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. വ​ർ​ഷ ബൊ​ല്ല​മ്മ, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.