പ​ട്ടാ​ഭി​രാ​മ​നി​ൽ ജ​യ​റാ​മി​ന്‍റെ ചു​ള്ള​ൻ ലു​ക്ക്
Friday, April 26, 2019 10:22 AM IST
ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന പ​ട്ടാ​ഭി​രാ​മ​നി​ലെ ജ​യ​റാ​മി​ന്‍റെ ലു​ക്ക് പു​റ​ത്ത്. താ​രം ഫേ​സ്ബു​ക്കി​ൽ കൂ​ടി​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ച​ത്. പ​തി​വ് ന​ര​ച്ച താ​ടി​യും മു​ടി​യും നീ​ക്കം ചെ​യ്ത് കൂ​ടു​ത​ൽ ചെ​റു​പ്പ​മാ​യാ​ണ് താ​രം പ​ട്ടാ​ഭി​രാ​മ​നി​ൽ എ​ത്തു​ന്ന​ത്.

ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ജ​യ​റാം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മി​യ, അ​നു​ശ്രി, പാ​ർ​വ​തി ന​മ്പ്യാ​ർ, ഷീ​ലു ഏ​ബ്ര​ഹാം, ര​മേ​ഷ് പി​ഷാ​ര​ടി, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മൈ ​ഗ്രേ​റ്റ് ഗ്രാ​ൻ​ഡ് ഫാ​ദ​ർ, മാ​ർ​ക്കോ​ണി മ​ത്താ​യി എ​ന്നീ സി​നി​മ​ക​ളാ​ണ് ജ​യ​റാ​മി​ന്‍റേതാ​യി അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന മ​റ്റ് ചി​ത്ര​ങ്ങ​ൾ. മാ​ർ​ക്കോ​ണി മ​ത്താ​യി​യി​ൽ ത​മി​ഴ്ന​ട​ൻ വി​ജ​യ് സേ​തു​പ​തി​യും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.