ക​ട്ട ക​ലി​പ്പി​ൽ മ​മ്മൂ​ട്ടി; മ​ധു​ര​രാ​ജ​യു​ടെ മോ​ഷ​ൻ പോ​സ്റ്റ​ർ
Friday, February 15, 2019 10:09 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ധു​ര​രാ​ജ​യു​ടെ മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പോ​ക്കി​രി​രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് മ​ധു​ര​രാ​ജ. ത​മി​ഴ് താ​രം ജ​യ് ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

നെ​ടു​മു​ടി വേ​ണു, വി​ജ​യ​രാ​ഘ​വ​ൻ, സ​ലിം കു​മാ​ർ, അ​ജു വ​ർ​ഗീ​സ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ബി​ജു​ക്കു​ട്ട​ൻ, സി​ദ്ധി​ഖ്, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ജ​ഗ​പ​തി ബാ​ബു, അ​നു​ശ്രി, മ​ഹി​മ ന​മ്പ്യാ​ർ, ഷം​ന കാ​സിം തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

നെ​ൽ​സ​ണ്‍ ഐ​പ്പ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ നെ​ൽ​സ​ണ്‍ ഐ​പ്പാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.