ഡാ​കി​നി ഒക്ടോബർ 18ന് ​എ​ത്തും
Tuesday, October 16, 2018 9:33 AM IST
രാ​ഹു​ൽ റി​ജി നാ​യ​ർ സം​വി​ധാ​നം ചെ​യ്ത ഡാ​കി​നി ഒക്ടോബർ 18ന് ​തീയ​റ്റ​റുകളിൽ എ​ത്തും. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

സാ​വി​ത്രി ശ​ശി​ധ​ര​ൻ, സ​ര​സ ബാ​ലു​ശ്ശേ​രി, ഇ​ന്ദ്ര​ൻ​സ്, ചെ​ന്പ​ൻ വി​നോ​ദ്, അ​ജു വ​ർ​ഗീ​സ്, സേ​തു ല​ക്ഷ്മി, സൈ​ജു കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്ന ചി​ത്രം കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ല​ക്സ് ജെ. ​പു​ളി​ക്ക​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.