ഗൗ​രി കി​ഷ​ൻ സ​ണ്ണി വെ​യ്ന്‍റെ നാ​യി​ക​യാ​കു​ന്നു
Monday, December 3, 2018 10:01 AM IST
സൂ​പ്പ​ർ​ഹി​റ്റ് ത​മി​ഴ് ചി​ത്രം 96ലെ ​നാ​യി​ക ക​ഥാ​പാ​ത്ര​മാ​യ തൃ​ഷ​യു​ടെ ചെ​റു​പ്പ​കാ​ല​ത്തെ അ​വ​ത​രി​പ്പി​ച്ച ഗൗ​രി കി​ഷ​ൻ മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന "അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് താ​രം നാ​യി​ക​യാ​കു​ന്ന​ത്.

ന​വാ​ഗ​ത​നാ​യ പ്രി​ൻ​സ് ജോ​യി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ന​വീ​ൻ ടി. ​മ​ണി​ലാ​ൽ തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് എ​സ്. തു​ഷാ​ർ ആ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.