എ​ന്‍റെ കി​ത്താ​ബി​ലെ പെ​ണ്ണ് വരുന്നു
Wednesday, September 19, 2018 10:20 AM IST
മു​ക്ക​ത്ത് നി​ന്നും വീ​ണ്ടു​മൊ​രു പ്ര​ണ​യ​ക​ഥ​യു​മാ​യി എ​ന്‍റെ കി​ത്താ​ബി​ലെ പെ​ണ്ണ് എന്ന ചിത്രമെത്തുന്നു. ലൗ​ലാ​ന്‍റ്, സ്കൂ​ൾ ഡ​യ​റി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം എം.​ ഹാ​ജാ​മൊ​യ്നു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്‍റെ കിത്താബിലെ പെണ്ണ്.

പു​തു​മു​ഖം ഹ​സീം നാ​സി​ലും അ​രു​ന്ധ​തി നാ​യ​രും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അ​ഷ്ക്ക​ർ സൗ​ധാ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, പാ​ഷാ​ണം ഷാ​ജി, ബാ​ലാ​ജി ശ​ർ​മ്മ, വി.​കെ.​ബൈ​ജു, ആ​ന്‍റ​ണി അ​റ്റ​ല​സ്, ഷി​ജി​ൽ, പ്ര​വാ​സി റ​ഹിം, സാ​ന്ദ്രാ നാ​യ​ർ, റീ​നാ ബ​ഷീ​ർ എ​ന്നി​വ​രും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഫാ​മി​ലി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ റ​ഹി​മാ​ണ് ചിത്രം നി​ർ​മിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.