പി. ​ബാ​ല​ച​ന്ദ്ര​ന്‍റെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ടോ​വി​നോ നാ​യ​ക​ൻ
Thursday, September 20, 2018 3:22 PM IST
പി. ​ബാ​ല​ച​ന്ദ്ര​ന്‍റെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്നു. സ്വ​പ്നേ​ഷ് കു​മാ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​മ്മ​ട്ടി​പ്പാ​ട​ത്തി​നു ശേ​ഷം പി. ​ബാ​ല​ച​ന്ദ്ര​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സിനിമയ്ക്കുണ്ട്.

റൂ​ബി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജ​യ​ന്ത് മാ​മ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ൽ പൃ​ഥ്വി​രാ​ജി​ന്‍റെ ലൂ​സി​ഫ​ർ, അ​രു​ണ്‍ ബോ​സി​ന്‍റെ ലൂ​ക്ക, ജി​യോ ബേ​ബി​യു​ടെ പേ​രി​ടാ​ത്ത ചി​ത്രം, പ്ര​വീ​ണ്‍ പ്ര​ഭാ​റാ​മി​ന്‍റെ ക​ൽ​ക്കി എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ടോ​വി​നോ​യു​ടേ​താ​യി ഒ​രു​ങ്ങു​ന്ന ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.