University News
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ (ന​വം​ബ​ർ 2023) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള​ള​ത്. പൂ​ർ​ണ​ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ന​ട​ത്തു​ന്ന​താ​ണ്.

റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പു​തി​യ മാ​ർ​ക്കു​ക​ൾ ചേ​ർ​ത്ത് ല​ഭി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ ഈ ​ഫ​ലം ല​ഭി​ച്ച​തോ​ടെ ബി​രു​ദം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള ഫൈ​ന​ൽ ഗ്രേ​ഡ്/ മാ​ർ​ക്ക് കാ​ർ​ഡും, റി​സ​ൽ​ട്ട് മെ​മ്മോ​യു​ടെ ഡൗ​ൺ​ലോ​ഡ് ചെ​യ്ത പ​ക​ർ​പ്പും സ​ഹി​തം, മാ​ർ​ക്ക് ലി​സ്റ്റ് പു​തു​ക്കി ല​ഭി​ക്കു​ന്ന​തി​നു​ള​ള അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട ടാ​ബു​ലേ​ഷ​ൻ സെ​ക്ഷ​നി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

അ​വ​ധി​ക്കാ​ല നീ​ന്ത​ൽ ക്ലാ​സു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ൽ അ​വ​ധി​ക്കാ​ല നീ​ന്ത​ൽ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ര​ണ്ടു മു​ത​ൽ ആ​രം​ഭി​ക്കും. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​യി ന​ട​ത്തു​ന്ന ക്ലാ​സി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക ബാ​ച്ച് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ര​ണ്ടി​ന് മ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ൽ എ​ത്തി​ച്ചേ​ര​ണം. ഫോ​ൺ: 9567029057.