University News
ഫൈ​ന​ൽ തീ​സീ​സ് സ​മ​ർ​പ്പ​ണം
മേ​യി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് (എം​ഡി & എം​എ​സ്‌) ഡി​ഗ്രി റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ തീ​സീ​സ് ഡി​സം​ബ​ർ 31നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫൈ​നോ​ടു​കൂ​ടി ജ​നു​വ​രി 15 നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

ന​വം​ബ​ർ പ​തി​നൊ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഫോ​ർ​ത്ത് സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ൻ 22 മു​ത​ൽ 30 വ​രെ​യാ​ക്കി പു​നഃ​ക്ര​മീ​ക​രി​ച്ചു. ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ ര​ണ്ടു​വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ മൂ​ന്നു​വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ന​വം​ബ​ർ പ​തി​നൊ​ന്നി​നു തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ എം​എ​എ​സ്എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News