University News
പാ​രാ​മെ​ഡി​ക്ക​ൽ ക്ലാ​സു​ക​ൾ
സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ൽ പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന വ​ർ​ഷ​ത്തെ ഒ​ന്നാം​വ​ർ​ഷ പാ​രാ​മെ​ഡി​ക്ക​ൽ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ ക്ലാ​സു​ക​ൾ 16ന് ​ആ​രം​ഭി​ക്കും.

ക്ലാ‌​സു​ക​ൾ മാ​ർ​ച്ച് ഒ​ന്നി​ന്

ആ​യു​ഷ് കോ​ള​ജു​ക​ളി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളാ​യ ബി​എ​എം​എ​സ്, ബി​എ​ച്ച്എം​എ​സ്, ബി​എ​സ്എം​എ​സ്, ബി​യു​എം​എ​സ് ക്ലാ​സു​ക​ളും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളാ​യ ആ​യു​ർ​വേ​ദ വാ​ച​സ്പ​തി/​ആ​യു​ർ​വേ​ദ ധ​ന്വ​ന്ത​രി, ആ​യു​ർ​വേ​ദ പി​ജി ഡി​പ്ലോ​മ ക്ലാ​സു​ക​ളും മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കും.

ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളു​ടെ ക്ലാ​സു​ക​ൾ മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കും.

സെ​ന​റ്റ് യോ​ഗം 20ന്

​ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ട്ടാ​മ​തു സെ​ന​റ്റ് യോ​ഗം 20നു ​രാ​വി​ലെ 10.30ന് ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സാ​യി ന​ട​ത്തും.
More News