Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ ല​ക്ഷ്യമോ‍?
രാ​ജ്യ​ത്തി​ന്‍റെ ന​ന്മ​യ്ക്കും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​പ​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ കേ​ന്ദ്ര ഭ​ര​ണ​കൂ​ട​ത്തി​നു ജ​ന​ങ്ങ​ളു​ടെ മു​മ്പി​ൽ നി​രത്തി​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ രാ​ഷ്‌​ട്ര​ത്തെ വ​ർ​ഗീ​യ​വ​ത്ക​രി​ച്ചു ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടാ​നു​ള്ള ചെ​പ്പ​ടി​വി​ദ്യ​യാ​ണ് മു​സ്‌ലിം​ക​ളെ മാ​ത്രം വേ​ർ​തി​രി​ച്ചു നി​ർ​ത്തു​ന്ന ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ലോ​ക് സ​ഭ​യി​ൽ പാ​സാ​ക്കി​യ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന്‍റെ പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​ബി​ൽ.

ആ​സാ​മി​ലെ ജ​ന​ങ്ങ​ളു​ടെ പൗ​ര​ത്വം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ന്‍റെ അ​ന്തി​മ ക​ര​ട് ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ നാ​ല്പ​ത് ല​ക്ഷ​ത്തി ഏ​ഴാ​യി​രം പേ​രാ​ണ് പ​ട്ടി​ക​യി​ൽ നി​ന്നു പു​റ​ത്താ​യ​ത്. ഇ​തി​ൽ 28 പേ​ർ ഹി​ന്ദു​ക്ക​ളും പ​ത്തു​ല​ക്ഷം പേ​ർ മു​സ്‌ലിം​ക​ളും ബാ​ക്കി​യു​ള്ള​വ​ർ മ​റ്റു മ​ത​വി​ഭാ​ഗ​ക്കാ​രു​മാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ നി​യ​മ ഭേ​ദ​ഗ​തിയ​നു​സ​രി​ച്ചു അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ ഹി​ന്ദു, ബു​ദ്ധ, ജൈ​ന, പാ​ഴ്സി, സി​ക്ക്, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്ത് പൗ​ര​ത്വം ന​ൽ​കും. പ​ട്ടി​ക​യി​ൽ മു​സ്‌ലി​ക​ളെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശം ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​സ​ാമി​ലെ പ​ത്തു​ല​ക്ഷം മു​സ്‌ലിം​ക​ളു​ടെ ഭാ​വി​യാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​ക. ഇ​തു നീ​തി​നി​ഷേ​ധ​മാ​ണ്.

ഇ​ന്ത്യ മ​തേ​ത​ര രാ​ഷ്‌​ട്ര​മാ​ണ്. എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും തു​ല്യ​മാ​യ പ​രി​ഗ​ണ​ന​യാ​ണ് ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. മ​തം, ജാ​തി, ഭാ​ഷ, ദേ​ശം, ലിം​ഗം എ​ന്നി​വ​യ്ക്ക് അ​തീ​ത​മാ​ണ് രാ​ജ്യ​ത്തെ പൗ​ര​ത്വ​വും എ​ന്നി​രി​ക്കെ രാ​ഷ്‌​ട്രം ന​ൽ​കു​ന്ന ഏ​തൊ​രാ​നു​കൂ​ല്യ​വും ഒ​രു​മ​ത​ത്തി​ന് മാ​ത്ര​മാ​യി നി​ഷേ​ധി​ക്ക​പ്പെ​ടു​ക എ​ന്ന​ത് ഒ​രു മ​ത​നി​ര​പേ​ക്ഷ രാ​ഷ്‌​ട്ര​ത്തി​ൽ ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്.

പാ​റ​ൽ അ​ബ്ദു​സ്സ​ലാം സ​ഖാ​ഫി, തൂ​ത, മ​ല​പ്പു​റം


ഇ​റ​ക്കി​വി​ട്ടാ​ൽ കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ എ​ങ്ങോ​ട്ടു​പോ​കും?
ഗൂ​ഡ​ല്ലൂ​ർ കൃ​ഷി​ക്കാ​രു​ടെ ദുഃ​ഖ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു വി​ഷ​യം പൊ​തു​ജ​ന​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ ത​യാ​റാ​യ ദീ​പി​ക​യെ അ​നു​മോ​ദി​ക്കു​ന്നു. ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ലെ കൃ​ഷി​ക്കാ​ർ​ക്കെ​തി​രെ​യ
ഹർത്താലും അക്രമരാഷ്‌‌ട്രീയവും ചില ഉപചോദ്യങ്ങളും
ഹ​​​ർ​​​ത്താ​​​ൽ അ​​​ക്ര​​​മ​​​രാ​ഷ്‌​ട്രീ​​​യം കോ​​​ട​​​തി​​​വി​​​ധി​​​ക​​​ൾ എ​​​ന്നി​​​ത്യാ​​​ദി സ​​​മ​​​കാ​​​ലി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച് ഒ​​​രു ഉ​​​പ​​​ന്യാ​​​സം ത
വികസനത്തിനു തുരങ്കംവയ്ക്കുന്നതു നിർത്തണം
ദൈ​​​വം എ​​​ല്ലാ പ​​​ക്ഷി​​​ക​​​ൾ​​​ക്കും ഭ​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്നു, എ​​​ന്നാ​​​ൽ, അ​​​വി​​​ടു​​​ന്ന് ഒ​​​ന്നി​​​ന്‍റെ​​​യും കൂ​​​ട്ടി​​​ൽ കൊ​​​ണ്ടു​​​പോ​​​യി ഭ​​​ക്ഷ​​​ണം വ​​​യ്ക്കാ​​​റി​​​ല്ല എ
പ്രി​​​​യ​​​​ങ്ക പാ​​​​ര​​​​ന്പ​​​​ര്യം നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ട്ടെ!
പ്രി​​​​യ​​​​ങ്കാ ഗാ​​​​ന്ധി ഇ​​​​പ്പോ​​​​ഴെ​​​​ങ്കി​​​​ലും പൊ​​​​തു​​​​രം​​​​ഗ​​​​ത്ത് വ​​​​രു​​​​ന്ന​​​​തി​​​​ൽ ബി​​​​ജെ​​​​പി ഒ​​​​ഴി​​​​കെ ഇ​​​​ന്ത്യ​​​​യി​​​​ലെ മ​​​​റ്റെ​​​​ല്ലാ പാ​​​​ർ​​​​ട്ട
ആ​​​​ക്സി​​​​ഡ​​​​ന്‍റ് പ്രി​​​​വൻ​​​​ഷ​​​​ൻ വി​​​​ഭാ​​​​ഗം വേ​​​​ണം
കേ​​​​ര​​​​ള​​​​ത്തി​​​​ലെ റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളു​​​​ടെ സ്ഥി​​​​തി​​​​വി​​​​വ​​​​ര​​​​ക്ക​​​​ണ​​​​ക്കു​​​​ക​​​​ൾ ഞെ​​​​ട്ടി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. 2018ൽ ​​​​മ​​​​ര​​​​ണം 4199. 2016
വെറുതെ കളയാനുള്ളതല്ല സമയം
“ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റി​​​​ന്‍റെ അറുപ​​​​ത് മി​​​​നി​​​​റ്റു​​​​ക​​​​ൾ കൊ​​​​ണ്ട് ഒ​​​​രു​​​​വ​​​​ൻ ചെ​​​​യ്യു​​​​ന്ന പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് അ​​യാ​​ൾ
റോ​​​ഡു​​​ക​​​ൾ​​​ കൈയേറരുത്
കേ​​​ര​​​ള​​​ത്തി​​​ലെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ​​​യും ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും റോ​​​ഡു​​​ക​​​ൾ ആ​​​ർ​​​ക്കും എ​​​ന്തും ചെ​​​യ
വ​​​ർ​​​ഗീ​​​യ​​​ത​​യ്ക്കെ​​തി​​രേ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ം അ​​​നി​​​വാ​​​ര്യം
ജ​​​നാ​​​ധി​​​പ​​​ത്യ സ​​​മൂ​​​ഹ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന അ​​​ർ​​​ബു​​​ദ​​​മാ​​​ണു വ​​​ർ​​​ഗീ​​​യ​​​ത. ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഈ ​​​അ​​​ർ​​​
ആ​​​ശ​​​ങ്കാ​​ജ​​​ന​​​ക​​മാ​​യ ക​​ണ​​ക്കു​​ക​​ൾ
കേ​​​ര​​​ള​​​ത്തി​​​ലെ റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചു​​​ള്ള സ്ഥി​​തി​​വി​​​വ​​​ര​​​ക്ക​​ണ​​ക്കു​​ക​​​ൾ തി​​​ക​​​ച്ചും ആ​​​ശ​​​ങ്കാ​​ജ​​​ന​​​ക​​മാ​​​ണ്. 2018ൽ 4199 ​​​മ​​​ര​​​ണ​​​ങ്ങ​
സ്ത്രീ​​​കളുടെ അധ്വാനം മാനിക്കപ്പെടണം
ഒ​​​രു ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും ജോ​​​ലി​​​ഭാ​​​രം തു​​​ല​​​നം ചെ​​​യ്തു നോ​​​ക്കി​​​യാ​​​ൽ ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ ജോ​​​ലി​​​ഭാ​​​ര​​​ത്തേ​​​ക്കാ​​​ൾ വ​​​ള​​​രെ കൂ​​​
രാ​​​​ത്രി​​​​കാ​​​​ല ക്ലാ​​​​സു​​​​ക​​​​ൾ ആ​​വ​​ശ്യ​​മു​​ണ്ടോ?
സം​​​​സ്ഥാ​​​​ന​​​​ത്തെ ഗ്രാ​​​​മ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ പ​​​​ല സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും പ​​​​ത്താം ക്ലാ​​​​സ് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി രാ​​​​ത്രി​​​​ക​​​​ളി​​​​ൽ ക്ലാ​​​
ഉ​​​ട​​​ൻ ന​​​ട​​​പ​​​ടി വേ​​​ണം
വി​​ദേ​​ശ​​ത്തു​​നി​​ന്നു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു കൂലി ഈ​​​ടാ​​​ക്കു​​​ന്ന​​​ത് ഈ ​​​രാ​​​ജ്യ​​​ത്തെ പ്ര​​​വാ​​​സി​​​ക​​​ളോ​​​ട് ചെ​​​യ്യു​​​ന്ന ക്രൂ​​​
ഹ​​​​ർ​​​​ത്താ​​​​ൽ ഇ​​​​ല്ലാ​​​​ത്ത കേ​​​​ര​​​​ളം!
ബ​​​​ന്ദ് ജ​​​​ന​​​​ജീ​​​​വി​​​​തം ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ ബ​​​​ന്ദ് നി​​​​രോ​​​​ധി​​​​ച്ചു. ബ​​​​ന്ദി​​​​നു പ​​​​ക​​​​രം ക​​​​ണ്ടു​​​​പി​​​​ടി​​​​ച്ച​​​​താ​​​​ണ് ഹ​​​​
ദൃ​​​​ശ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ പ​​രി​​ധി​​വി​​ടു​​ന്നോ?
കേ​​​​ര​​​​ള​​​​ത്തി​​​​ലെ ദൃ​​​​ശ്യ​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ അ​​​​ടു​​​​ത്ത കാ​​​​ല​​​​ത്താ​​​​യി സ്വീ​​​​ക​​​​രി​​​​ച്ചു വ​​​​രു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ശൈ​​​​ലി, അ​​​​വ​​​​ർ​​​​ക്ക് അ
റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്ന് ഒ​​​​ന്നും പ​​​​ഠി​​​​ക്കാ​​​​ത്ത ന​​​​മ്മ​​​​ൾ
ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ആ​​​​യൂ​​​​രി​​​​ൽ കാ​​​​ർ ബ​​​​സി​​​​ലേ​​​​ക്കി​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി ആ​​​​റു പേ​​​​ർ മ​​​​രി​​​​ച്ച വാ​​​​ർ​​​​ത്ത പോ​​​​ലും കേ​​​​ര​​​​ള​​​​ത്തെ ഞെ​​​​ട്
ഷി​​​​ക്കാ​​​​ഗോ​​​​യി​​​​ലെ വി​​​​വേ​​​​കാ​​​​നന്ദ സ്മാ​​​​ര​​​​കം
ഒ​​​​രു വി​​​​വേ​​​​കാ​​​​ന​​​​ന്ദ ജ​​​​യ​​​​ന്തി കൂ​​​​ടി ക​​​​ട​​​​ന്നു​​​​പോ​​​​യി. ഭാ​​​​ര​​​​തീ​​​​യ യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കു മാ​​​​തൃ​​​​ക​​​​യാ​​​​ക്കാ​​​​വു​​​​ന്ന വ്യ​​​​ക്തി​​​​ത്വ​​​
കടം എഴുതിത്തള്ളൽ ലോ​​​​ലി​​​​പോ​​​​പ്പ് വിതരണമല്ല
ക​​​​ട​​​​ഭാ​​​​രം​​​​കൊ​​​​ണ്ട് ജീ​​​​വി​​​​തം മു​​​​ന്നോ​​​​ട്ടു​​​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നാ​​​​വാ​​​​തെ ജീ​​​വ​​​നൊ​​​ടു​​​ക്കു​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​രെ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​ണ് മ​​​​ധ
മാ​​​താ​​​പി​​​താ​​​ക്ക​​​ൾ മ​​​ക്ക​​​ൾ​​​ക്കു മാ​​​തൃ​​​ക ആ​​​ക​​​ണം
മാ​​​താ​​​പി​​​താ​​​ക്ക​​​ന്മാ​​​ർ വി​​​ചാ​​​ര​​​ത്തി​​​ലും പ്ര​​​വൃ​​​ത്തി​​​യി​​​ലും മ​​​ക്ക​​​ൾ​​​ക്കു മാ​​​തൃ​​​ക ആ​​​ക​​​ണം. ഒ​​​രു കു​​​ഞ്ഞ് ഗ​​​ർ​​​ഭ​​​സ്ഥ ശി​​​ശു ആ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ
റ​​​​ബ​​​​റി​​​​ന് താ​​​​ങ്ങു​​​​വി​​​​ല 200 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണം
നാ​​​​ണ്യ​​​​വി​​​​ള​​​​ക​​​​ളു​​​​ടെ വി​​​​ല​​​​ക്കു​​​​റ​​​​വ് പ്ര​​​​ത്യേ​​​​കി​​​​ച്ച് റ​​​​ബ​​​​റി​​​​ന്‍റെ വി​​​​ല​​​​ക്കു​​​​റ​​​​വ് ക​​​​ർ​​​​ഷ​​​​ക​​​​രെ വ​​​​ലി​​​​യ സാ​​​​ന്പ​​​​ത്തി​​​​ക​​
റ​​​​ബ​​​​ർ​​​​മേ​​​​ഖ​​​​ല നേ​​​​രി​​​​ടു​​​​ന്ന അതിജീവനപ്ര​​​​ശ്ന​​​​ങ്ങ​​​​ൾ
കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​ധാ​​​ന നാ​​​​ണ്യ​​​​വി​​​​ള​​​​യാ​​​​യ റ​​​​ബ​​​​ർ കൃ​​​ഷി ചെ​​​യ്യു​​​ന്ന​​​വ​​​ർ ഇ​​​​ന്നു വ​​​ലി​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണു ക​​​​ട​​​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.