Letters
ഉ​​​ഷ്ണ​​​കാ​​​ലം: കൊ​​​ള്ള​​​ലാ​​​ഭ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം
Monday, March 18, 2019 12:17 AM IST
ഈ ​​​ഉ​​​ഷ്ണ​​​കാ​​​ലം മു​​​ത​​​ലെ​​​ടു​​​ത്ത് നാ​​​ര​​​ങ്ങാ​​​വെ​​​ള്ള​​​ത്തി​​​നു ക​​​ട​​​ക്കാ​​​ർ പ​​​ല​​​യി​​​ട​​​ത്തും അ​​​ൻ​​​പ​​​തു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വി​​​ല കൂ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്നു.

പ​​​ഴ​​​യ വി​​​ല​​​യ്ക്കുത​​​ന്നെ വി​​​റ്റാ​​​ൽ മു​​​ട​​​ക്കു​​​മു​​​ത​​​ലി​​​നോ​​​ളം ലാ​​​ഭം കി​​​ട്ടു​​​മാ​​​യി​​​രു​​​ന്നു. അ​​​പ്പോ​​​ഴാ​​​ണ് ഈ ​​​വ​​​ർ​​​ധ​​​ന. മ​​​ത്സ്യ​ മാം​​​സ​​ങ്ങ​​​ളു​​​ടെ​​​യും ബേ​​​ക്ക​​​റി സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ല​​​ക​​​ളും യാ​​​തൊ​​​രു ന്യാ​​​യീ​​​ക​​​ര​​​ണ​​​വു​​​മി​​​ല്ലാ​​​തെ അ​​​ടി​​​ക്ക​​​ടി കൂ​​​ട്ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. ഈ ​​​പ്ര​​​വ​​​ണ​​​ത തു​​​ട​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്.

സി.​​​സി. മ​​​ത്താ​​​യി മാ​​​റാ​​​ട്ടു​​​ക​​​ളം, ച​​​ങ്ങ​​​നാ​​​ശേ​​​രി