Letters
റ​​​​ബ​​​​റി​​​​നു താ​​​​ങ്ങു​​​​വി​​​​ല 200 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണം
Sunday, June 2, 2019 10:43 PM IST
2012ൽ ​​​​​ഒ​​​​​രു കി​​​​​ലോ റ​​​​​ബ​​​​​റി​​​​​ന് 245 രൂ​​​​​പ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. 2019 മാ​​​​​ർ​​​​​ച്ച് 30 വ​​​​​രെ റ​​​​​ബ​​​​​ർ വി​​​​​ല 125 രൂ​​​​​പ​​​​​യ്ക്കു താ​​​​​ഴെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ട​​​​​യ്ക്ക് 100 രൂ​​​​​പ​​​​​യ്ക്കും താ​​​​​ഴെ വി​​​​​ല​​​​​താ​​​​​ണു. കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ തെ​​​​​റ്റാ​​​​​യ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ന​​​​​യ​​​​​മാ​​​​​ണു ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ദു​​​​​രി​​​​​ത​​​​​ത്തി​​​​​ൽ ആ​​​​​ക്കി​​​​​യ​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​ഴു​​​​​വ​​​​​ർ​​​​​ഷ​​​​​ക്കാ​​​​​ലം ട​​​​​യ​​​​​ർ വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ൾ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ച്ച് കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു രൂ​​​​​പ ക​​​​​ർ​​​​​ഷ​​​​​ക​​​​​രി​​​​​ൽ​​​​​നി​​​​​ന്നും ത​​​​​ട്ടി​​​​​യെ​​​​​ടു​​​​​ത്തു. ട​​​​​യ​​​​​ർ​​​​​വി​​​​​ല അ​​​​​ന്ന​​​​​ത്തേ​​​​​ക്കാ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ് ഇ​​​​​ന്ന്. റ​​​​​ബ​​​​​ർ​​​​​വി​​​​​ല​​​​​യു​​​​​ടെ കു​​​​​റ​​​​​വ് ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ൾ​​​​​ക്കു ല​​​​​ഭി​​​​​ച്ചി​​​​​ല്ല.

വി​​​​​ല​​​​​ക്കു​​​​​റ​​​​​വി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു യു​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്കാ​​​​​ർ റ​​​​​ബ​​​​​റി​​​​​ന് 150 രൂ​​​​​പ താ​​​​​ങ്ങു​​​​​വി​​​​​ല പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തു ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു വ​​​​​ലി​​​​​യ ഒ​​​​​രു ആ​​​​​ശ്വാ​​​​​സ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഏ​​​​​പ്രി​​​​​ൽ, മേ​​​​​യ് മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ റ​​​​​ബ​​​​​ർ വി​​​​​ല ആ​​​​​ശ്വാ​​​​​സ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഏ​​​​​പ്രി​​​​​ൽ, മേ​​​​​യ് മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ റ​​​​​ബ​​​​​ർ വി​​​​​ല ക്ര​​​​​മേ​​​​​ണ വ​​​​​ർ​​​​​ധി​​​​​ച്ച് താ​​​​​ങ്ങു​​​​​വി​​​​​ല​​​​​യാ​​​​​യ 150 രൂ​​​​​പ​​​​​യ്ക്ക് അ​​​​​ടു​​​​​ത്തെ​​​​​ത്തി. ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ 150 രൂ​​​​​പ താ​​​​​ങ്ങു​​​​​വി​​​​​ല തി​​​​​ക​​​​​ച്ചും അ​​​​​പ​​​​​ര്യാ​​​​​പ്ത​​​​​മാ​​​​​ണ്.

എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് സർക്കാർ റ​​​​​ബ​​​​​റി​​​​​ന്‍റെ താ​​​​​ങ്ങു​​​​​വി​​​​​ല 200 രൂ​​​​​പ​​​​​യാ​​​​​യി വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ചു റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ഇ​​​​​ന്ന​​​​​ത്തെ സാ​​​​​ന്പ​​​​​ത്തി​​​​​ക ബു​​​​​ദ്ധി​​​​​മു​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്നു ര​​​​​ക്ഷി​​​​​ക്ക​​​​​ണം.

ജോ​​​​​സ​​​​​ഫ് ചാ​​​​​ക്കോ, മ​​​​​ര​​​​​ങ്ങാ​​​​​ട്ടു​​​​​പി​​​​​ള്ളി