Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
പൂ​​​ട്ടി​​​യ 347 ബാ​​​റുകൾ തു​​​റ​​​ന്ന​​​തെ​​​ന്തി​​​ന്?
മു​​​ൻ സ​​​ർ​​​ക്കാ​​​ർ പൂ​​​ട്ടി​​​യ 347 ബാ​​​റു​​​ക​​​ൾ തു​​​റ​​​ന്ന​​​താ​​​യി മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ൽ​​​ഡി​​​എ​​​ഫ് ഇ​​​ല​​​ക്‌​​​ഷ​​​നു മു​​​ന്പ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ പ​​​റ​​​ഞ്ഞ​​​തു പൂ​​​ട്ടി​​​യ ഒ​​​രു മ​​​ദ്യ​​​ശാ​​​ല​​​യും തു​​​റ​​​ക്കു​​​ക​​​യി​​​ല്ല, മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത ഒ​​​ട്ടും കൂ​​​ട്ടു​​​ക​​​യി​​​ല്ല എ​​​ന്നാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ പൂ​​​ട്ടി​​​യ 347 ബാ​​​റു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ പൂ​​​ട്ടി​​​യ ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ​​​യും ക​​​ൺ​​​സ്യൂ​​​മ​​​ർ​​​ഫെ​​​ഡി​​​ന്‍റെ​​​യും ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളും കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം തു​​​റ​​​ന്നി​​​ട്ടു​​​ണ്ട്. അ​​​തു മ​​​ന്ത്രി പ​​​റ​​​ഞ്ഞി​​​ല്ല. നി​​​ല​​​വി​​​ലെ അ​​​ബ്കാ​​​രി നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ചു കൂ​​​ടു​​​ത​​​ൽ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മ​​​ദ്യം മൂ​​​ലം അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ, കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യൊ​​​ന്നും കൂ​​​ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ അപേക്ഷിച്ച് മ​​​ദ്യ​​​വി​​​ല്പ​​​ന​​​യി​​​ൽ കു​​​റ​​​വു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 201819 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സ്റ്റോ​​​ക്കി​​​ലും വി​​​ല്പ​​​ന​​​യി​​​ലും 5.65 കോ​​​ടി​​​യു​​​ടെ കു​​​റ​​​വു ക​​​ണ്ടെ​​​ത്തി. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു 2.94 കോ​​​ടി തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചു.

ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് 1000 കോ​​​ടി രൂ​​​പ​​​യു​​​ടെ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു പി​​​ടി​​​ച്ചു​​​വെ​​​ന്നും മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും മ​​​ദ്യ​​​വ​​​ർ​​​ജ​​​ന​​​വും ആ​​​യി​​​രി​​​ക്കും അ​​​തി​​​ന്‍റെ കാ​​​ര​​​ണം! ഇ​​​ത് ആ​​​രോ​​​ടാ​​​ണു മ​​​ന്ത്രി പ​​​റ​​യു​​ന്ന​​​ത്? കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ വി​​​ഡ്ഢി​​​ക​​​ളാ​​​ണോ? എ​​​ന്തി​​​നാ​​​ണ് ഈ ​​​ന​​​ഷ്ട​​​ക്ക​​​ച്ച​​​വ​​​ടം? ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം കൊ​​​ടു​​​ക്കേ​​​ണ്ട സ​​​ർ​​​ക്കാ​​​ർ ഇ​​​തു ര​​​ണ്ടും ന​​​ശി​​​പ്പി​​​ക്കു​​​ന്ന മ​​​ദ്യ​​​വ്യാ​​​പാ​​​രം​​​കൊ​​​ണ്ട് എ​​​ന്തു​​​നേ​​​ടു​​​ന്നു? ആ​​​രോ​​​ഗ്യ​​​മു​​​ള്ള ഒ​​​രു ജ​​​ന​​​ത​​​യാ​​​ണ് ന​​​മു​​​ക്കു വേ​​​ണ്ട​​​ത്. സ​​​മാ​​​ധാ​​​നം കു​​​ടും​​​ബ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​വ​​​ണം. ആ​​​ത്മ​​​ഹ​​​ത്യ​​​യും കൊ​​​ള്ള​​​യും കൊ​​​ല​​​പാ​​​ത​​​ക​​​വും വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളും ഇ​​​ല്ലാ​​​തെ സ്വൈ​​​ര​​മാ​​​യി ജീ​​​വി​​​ക്കാ​​​ൻ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്.

ഈ ​​​അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി കേ​​​ര​​​ള മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി പ​​​ഞ്ചാ​​​യ​​​ത്തീ​​​രാ​​​ജ് ന​​​ഗ​​​ര​​​പാ​​​ലി​​​ക നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ 232, 447 വ​​​കു​​​പ്പു​​​ക​​​ൾ നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​രു​​ന്നു. ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​ക​​​പ്പെ​​​ട്ട മ​​​ദ്യ​​​നി​​​യ​​​ന്ത്ര​​​ണാ​​​ധി​​​കാ​​​രം മ​​​ദ്യ​​​ലോ​​​ബി​​​ക്കു​​​വേ​​​ണ്ടി സ​​​ർ​​​ക്കാ​​​ർ എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞു. എ​​​ന്നി​​​ട്ട് കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം മ​​​ദ്യ​​​വ്യാ​​​പ​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. ഞ​​​ങ്ങ​​​ളു​​​ടെ നാ​​​ട്ടി​​​ൽ അ​​​തി​​​ൽ മ​​​ദ്യം വേ​​​ണ്ട എ​​​ന്നു പ​​​റ​​​യാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ല്ല. ആ​​​രെ​​​ങ്കി​​​ലും ഷാ​​​പ്പു​​​ക​​​ൾ​​​ക്കെ​​​തി​​​രേ സ​​​മ​​​രം​​​ചെ​​​യ്താ​​​ൽ അ​​​വ​​​രെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​​നും ത​​​ല്ലി​​​ച്ച​​​തയ്​​​ക്കാ​​​നും പോ​​​ലീ​​​സി​​​നെ​​​ക്കൊ​​​ണ്ട് ക​​​ള്ള​​​ക്കേ​​​സെ​​​ടു​​​പ്പി​​​ക്കാ​​​നും മ​​​ദ്യ​​​രാ​​​ജാ​​​ക്ക​​​ന്മാ​​​രും ഗു​​​ണ്ട​​​ക​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​പ​​​ക്ഷം ചേ​​​രും. കു​​​ടി​​​യ​​​ന്മാ​​​രും പ​​​രി​​​ഹ​​​സി​​​ക്കാ​​​നും കൂ​​​ക്കു​​​വി​​​ളി​​​ക്കാ​​​നും കൂ​​​ടെ​​​യു​​​ണ്ടാ​​​വും. പ​​​ക്ഷേ, ഇ​​​തു​​​മൂ​​​ലം സ​​​ഹി​​​ക്കു​​​ന്ന അ​​​മ്മ​​​മാ​​​രും കു​​​ഞ്ഞു​​​ങ്ങ​​​ളും എ​​​ന്തു​​​ചെ​​​യ്യും? അ​​​വ​​​ർ​​​ക്ക് ആ​​​രു സം​​​ര​​​ക്ഷ​​​ണം​​​കൊ​​​ടു​​​ക്കും.

ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ കൈ​​​യി​​​ൽ​​​ത​​​ന്നെ​​​യാ​​​ണ് ഈ ​​​അ​​​ധി​​​കാ​​​രം എ​​​ന്നു ബോ​​​ധ്യ​​​മു​​​ള്ള ജ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ പാ​​​ഠം​​​പ​​​ഠി​​​പ്പി​​​ക്കും. അ​​​താ​​​ണ് ക​​​ഴി​​​ഞ്ഞ ഇ​​​ല​​​ക്‌​​​ഷ​​​നി​​​ൽ ക​​​ണ്ട​​​ത്. ആ​​​ന​​​പ്പു​​​റ​​​ത്ത് ഇ​​​രു​​​ന്നാ​​​ൽ പ​​​ട്ടി​​​യെ പേ​​​ടി​​​ക്കേ​​​ണ്ട. പ​​​ക്ഷേ, എ​​​ന്നും ആ​​​ന​​​പ്പു​​​റ​​​ത്ത് ഇ​​​രി​​​ക്കാ​​​ൻ പ​​​റ്റി​​​ല്ല​​​ല്ലോ! ജ​​​ന​​​ങ്ങ​​​ളോ​​​ട് ഇ​​​നി​​​യും വോ​​​ട്ടു​​​ചോ​​​ദി​​​ച്ചു വ​​​രേ​​​ണ്ടി​​​വ​​​രും. അ​​​പ്പോ​​​ൾ ക​​​ള്ളം പ​​​റ​​​ഞ്ഞ് ഇ​​​നി​​​യും ജ​​​ന​​​ങ്ങ​​​ളെ വ​​​ഞ്ചി​​​ക്കാ​​​നാ​​​വി​​​ല്ല.

എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലും ഓ​​​രോ മ​​​ദ്യ​​​ശാ​​​ല​ എ​​​ന്ന ല​​​ക്ഷ്യം​​​വ​​​ച്ചാ​​​ണ് ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ പോ​​​കു​​​ന്ന​​​ത്. ഇ​​​തു ജ​​​ന​​​ക്ഷേ​​​മ​​​ത്തി​​​നാ​​​ണോ എ​​​ന്നു ചി​​​ന്തി​​​ക്ക​​​ണം. ദൂ​​​ര​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വു​​​കൊ​​​ടു​​​ത്തും ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​കാ​​​രം എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞും പ​​​ഞ്ചാ​​​യ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് അ​​​മി​​​ത​​​മാ​​​യ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യും സ​​​ർ​​​ക്കാ​​​ർ മ​​​ദ്യ​​​ക്ക​​​ച്ച​​​വ​​​ട​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​ക​​​രു​​​ത്.

ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ഴു​​​ത്തേ​​​റ്റ് വി​​​സി
കേ​​​ര​​​ള മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്


ക​​​ല​​​ഹ​​​മു​​​ണ്ടോ ക​​​ല​​​യി​​​ല്ല
ക​​​ലാ​​​ല​​​യ​​​ങ്ങ​​​ൾ എ​​​ന്നും ക​​​ല​​​യു​​​ടെ ആ​​​ല​​​യ​​​ങ്ങ​​​ളാ​​​ണ് എ​​​ന്നാ​​​ണു ന​​​മ്മു​​​ടെ​​​യൊ​​​ക്കെ വി​​​ശ്വാ​​​സം . എ​​​ന്നാ​​​ൽ, ഇ​​​ന്നു ന​​​മ്മു​​​ടെ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ള
വ​​​നം വ​​​കു​​​പ്പ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണം
കാ​​​ട്ടാ​​​ന​​​യും മ​​​റ്റു കാ​​​ട്ടു​​​മൃ​​​ഗ​​​ങ്ങ​​​ളൂം നാ​​​ട്ടി​​​ലി​​​റ​​​ങ്ങി കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ചാ​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ണ്ടാ​​​കു​​​ന്ന ക​​​ഷ്ട​​​ന​​​ഷ
ഇ​​​​വി​​​​ടെ ഈ ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ
ഒ​​​​രു കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലും ബാ​​​​ധി​​​​ക്കാ​​​​ത്ത ജീ​​​​ർ​​​​ണ​​​​ത ഇ​​​​പ്പോ​​​​ൾ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​താ​​യി സ്വ​​​​ദേ​​​​ശാ​​​​ഭി
സ​​​​ന്യ​​​​സ്ത​​​​രെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന പാ​​​​ഠ​​​​ഭാ​​​​ഗം
ഈ ​​​​വ​​​​ർ​​​​ഷം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഒ​​​​ന്പ​​​​താം ക്ലാ​​​​സി​​​​ലെ മ​​​​ല​​​​യാ​​​​ളം കേ​​​​ര​​​​ള പാ​​​​ഠാ​​​​വ​​​​ലി​​​​യി​​​​ൽ സ​​​​ന്യാ​​​​സ​​​​ജീ​​​​വി​​​​ത​​​​ത്തെ​​​​ക്കു​​​​
ഇ​​തി​​നു കാ​​​ര​​​ണം ഒ​​​രു​​​കൂ​​​ട്ടം അ​​ധ്യാ​​​പ​​​ക​​​ർ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ൽ സം​​​സ്ഥാ​​​നം ഭ​​​രി​​​ക്കു​​​ന്ന പ്ര​​മു​​ഖ രാ​​ഷ്‌​​ട്രീ​​യ​​​പാ​​​ർ​​​ട്ടി​​​യു​​​ടെ വി​​​ദ്യാ​​​ർ​​ഥി സം​​​ഘ​​​ട
ഇ​​​തു ഗു​​​രു​​​ശാ​​​പം
പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ ക​​​സേ​​​ര ക​​​ത്തി​​​ക്ക​​​ൽ, കു​​​ഴി​​​മാ​​​ടം തീ​​​ർ​​​ക്ക​​​ൽ, റീ​​​ത്ത് സ​​​മ​​​ർ​​​പ്പ​​​ണം. ഇ​​​പ്പോ​​​ഴി​​​താ സ​​​ഹ​​​പാ​​​ഠി​​​ക്ക് നേ​​​രെ. അ​​​തും ഒ​​​രേ ക
അ​​​​ന​​​​ധി​​​​കൃ​​​​ത കു​​​​ടി​​​​യേ​​​​റ്റം
ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു യൂ​​​​റോ​​​​പ്പി​​ലേ​​ക്കും അ​​​​മേ​​​​രി​​​​ക്ക, കാ​​​​ന​​​​ഡ, ഓ​​​​സ്ട്രേ​​​​ലി​​​​യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ
എ​​​​ല്ലാം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു മാ​​​​ത്രം മ​​​​തി​​​​യോ?
അ​​​​ഗ​​​​തി പെ​​​​ൻ​​​​ഷ​​​​നു​​​​ക​​​​ൾ മാ​​​​സം 5000 രൂ​​​​പ​​​​യെ​​​​ങ്കി​​​​ലു​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു മൂ​​​​ന്നു​​വ​​​​ർ
ത്രി​​​​ഭാ​​​​ഷാ പ​​​​ദ്ധ​​​​തി
ന​​​​മ്മു​​​​ടെ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും ഇം​​​​ഗ്ലീ​​​​ഷി​​​​നെ​​​​യും മ​​​​ല​​​​യാ​​​​ള​​​​ത്തെ​​​​യും അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​രു​​​​ത്. "ഭ
മ​​​​ണ്ട​​​​ത്ത​​​​രം ന​​​​മ്മ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണോ?
യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ചെ​​​​യ്ത ഒ​​​​രു മ​​​​ണ്ട​​​​ത്ത​​​​രം ന​​​​മ്മ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണോ? കേ​​ന്ദ്ര ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ന​​​​ട​​​​പ്പാ​​​​ക്കാ​​​​നു​​
കസ്റ്റഡി മരണത്തിൽ ഉ​​ചി​​ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​‌
രാ​​​​ജ്കു​​​​മാ​​​​റി​​​​ന്‍റെ ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​മേ​​​​ൽ കൊ​​​​ല​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി അ​​​​റ​​​​സ്റ്റു ചെ​​​​
സ്റ്റേ​റ്റ് എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്: 27 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം
ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, നോ​​​ൺ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല യോ​​​ഗ്യ​​​താ നി​​​ർ​​​ണ​​​യ പ​​​ര
സ​​​ഹ​​​ക​​​ര​​​ണ​​​വ​​​കു​​​പ്പ് ശാ​​​സ്ത്രീ​​​യ​​മാ​​യി പു​​​നഃ​​​സം​​​ഘ​​ടി​​പ്പി​​ക്ക​​ണം
1958ലാ​​​ണ് സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ് രൂ​​​പീ​​​കൃ​​​ത​​​മാ​​​കു​​​ന്ന​​​ത്. 1968ൽ ​​​സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​നെ ആ​​​ദ്യ​​​മാ​​​യി പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ഈ ​​​പു​​​നഃ​​
ജാ​​​ഗ്ര​​​ത​​​യ്ക്കും ശി​​​ക്ഷ​​​യ്ക്കും പ​​​ക​​​രം ജാ​​​മ​​​റും കാ​​​മ​​​റ​​​യു​​​മോ?
ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലെ ത​​​ട​​​വു​​​കാ​​​രി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും ചാ​​​ർ​​​ജ​​​റു​​​ക​​​ളും ല​​​ഹ​​​രി​​​മ​​​രു​​​ന്നു​ പൊ​​​തി​​
ജയിപ്പിച്ചവരെ മറക്കരുത്
ജ​നം ഒ​രാ​ളെ ത​ങ്ങ​ളു​ടെ നി​യ​മ​സ​ഭാം​ഗ​മോ ലോ​ക്സ​ഭാം​ഗ​മോ ആ​ക്കു​ന്ന​ത് അ​യാ​ളു​ടെ സൗ​ന്ദ​ര്യ​മോ മി​ടു​ക്കോ വ്യ​ക്തിബ​ന്ധ​ങ്ങ​ളോ മാ​ത്രം ക​ണ്ടി​ട്ട​ല്ല. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു പ
ഡി​​​ഗ്രി ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ലെ കാ​​​ല​​​താ​​​മ​​​സം
കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു ശേ​​​ഷം തു​​​ട​​​ർ പ​​​ഠ​​​ന​​​ത്തി​​​നാ​​​യി ഒ​​​രു കോ​​​ഴ്സും ക​​​ലാ​​​ല​​​
ഇ​​​​തോ ആ​​​​വി​​​​ഷ്കാ​​​​ര സ്വാ​​​​ത​​​​ന്ത്ര്യം?
കേ​​​​ര​​​​ള ല​​​​ളി​​​​ത​​​​ക​​​​ലാ അ​​​​ക്കാ​​​​ദ​​​​മി​​​​യു​​​​ടെ ഇ​​​​ക്കൊ​​​​ല്ല​​​​ത്തെ കാ​​ർ​​ട്ടൂ​​ൺ അ​​​​വാ​​​​ർ​​​​ഡ് തീ​​​​രു​​​​മാ​​​​നം വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന
ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ഷ്‌​​​ട​​​മാ​​​കു​​​ന്നു
ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ മ​​​റ്റു ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ഷ്‌​​​ട്ര​​​ങ്ങ​​​ൾ മാ​​​തൃ​​​ക ആ​​​ക്കി​​​യി​​​രു​​​ന്ന കാ​​​ല​​​മാ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ. ഇ​​​ന്ത്യ​​​ൻ ഭ​​​
ക​​​ളി​​​ക്ക​​​ള​​​ങ്ങ​​​ൾ ആണോ അത്യാവശ്യം‍?
കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ക്രി​​​ക്ക​​​റ്റ് സ്റ്റേ​​​ഡി​​​യ​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി അ​​​റി​​​യു​​​ന്നു.
ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്ക്
ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൽ അ​​​നു​​​ദി​​​നം വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്ക് ഇ​​​തു​​​വ​​​രെ​​​യും ആ​​​രു​​​ടെ​​​യും ശ്ര​​​ദ്ധ​​​യി​​​ൽ​​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.